x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

വെബ്ഡെസ്ക്
Published: August 30, 2026 01:00 AM IST | Updated: August 30, 2026 01:00 AM IST

​ടോം ​ജോ​സ് ത​ഴുവം​കു​ന്ന്

സ​മൂ​ഹ​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ച്ചി​രി​ക്കു​ന്ന മു​ഖ​ക്ക​ണ്ണാ​ടി​യാ​ണ് ദീ​പി​ക. അ​തി​ൽ​നി​ന്നു​ള്ള പ്ര​തി​ഫ​ല​ന​ കി​ര​ണ​ങ്ങ​ൾ സ​മൂ​ഹ​ത്തി​നാ​ക​മാ​നം പ്ര​കാ​ശ​വും പ്ര​തീ​ക്ഷ​യും തി​രു​ത്ത​ൽ ശ​ക്തി​യു​മാ​കു​ന്നു.

നൂ​റ്റി​നാ​ല്പ​തി​ലെ​ത്തു​മ്പോ​ഴും യു​വ​ത്വ​ത്തി​ന്‍റെ പ്ര​സ​രി​പ്പും പ്ര​തി​ബ​ദ്ധ​ത​യും പ്ര​ബോ​ധ​നാ​ത്മ​ക​മാ​യ ധാ​ർ​മി​ക​ത​യു​ടെ അ​ക്ഷ​ര​ക്കൂ​ട്ടും ഓ​രോ പ്ര​ഭാ​തത്തിലും സ​മൂ​ഹമ​ന​സി​ന്‍റെ നാ​വാ​കു​ന്നു.

അ​ധ്യാ​പ​നചാ​തു​രി​യോ​ടെ ഭാ​ഷ​യും ക​ല​യും സാ​ഹി​ത്യ​വും സം​സ്‌​കാ​ര​വും ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കു​ന്നു. ഒ​പ്പം, അ​റി​വും അ​ലി​വും അ​നു​ഭ​വ​ങ്ങ​ളും സ​മ​ന്വ​യി​പ്പി​ച്ച് കൃ​ഷി​യെ​യും ക​ർ​ഷ​ക​രെ​യും ദീ​പി​ക​യു​ടെ ഹൃ​ദ​യ​ത്തോ​ടു ചേ​ർ​ത്തു നി​ർ​ത്തു​ന്നു എ​ന്ന​തും ഏ​റെ അ​ഭി​മാ​ന​ക​ര​മാ​ണ്.

സ​മൂ​ഹ​ത്തി​ന് മാ​ർ​ഗ​ദ​ർ​ശി​യും പ്ര​ചോ​ദ​നാ​ത്മ​ക​വു​മാ​യ വെ​ളി​ച്ച​മാ​യി ദീ​പി​ക​യു​ടെ അ​ക്ഷ​ര​ശ്രേ​ണി അ​ഭം​ഗു​രം തു​ട​ര​ട്ടെ​യെ​ന്ന് ഹൃ​ദ​യ​പൂ​ർ​വം ആ​ശം​സി​ക്കു​ന്നു.

​ടോം ​ജോ​സ് ത​ഴുവം​കു​ന്ന് (എ​ഴു​ത്തു​കാ​ര​ൻ, ചി​ത്ര​കാ​ര​ൻ)

Tags : Satyaduthika Celebrates deepika@140

Recent News

Corehub Up