ഗാ​ന്ധി​ന​ഗ​ർ-​സു​ജ സ്മാ​ര​ക റോ​ഡ് ടാ​റിം​ഗ് ത​ക​ർ​ന്നു
Sunday, April 28, 2024 6:06 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് ക​ക്ക​യ​ത്തെ ഗാ​ന്ധി​ന​ഗ​ർ -സു​ജ സ്മാ​ര​ക റോ​ഡ് ടാ​റിം​ഗ് ത​ക​ർ​ന്ന് യാ​ത്ര ദു​ഷ്ക​രം. ഈ ​മേ​ഖ​ല​യി​ലെ ഒ​ട്ട​ന​വ​ധി കു​ടും​ബ​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന റോ​ഡി​ന്‍റെ ഭൂ​രി​ഭാ​ഗ​വും ടാ​റിം​ഗ് ത​ക​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ​ക്കോ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കോ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ടാ​റിം​ഗ് പ്ര​വൃ​ത്തി ന​ട​ത്തി​യ റോ​ഡ് വീ​ണ്ടും ന​വീ​ക​രി​ച്ച് യാ​ത്രാ​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.