പർവത തീവണ്ടി സർവീസ് റദ്ദാക്കി
1549440
Saturday, May 10, 2025 5:43 AM IST
ഉൗട്ടി: കുന്നൂർ-മേട്ടുപാളയം റെയിൽ പാതയിൽ പാറക്കൂട്ടം വീണതിനെത്തുടർന്ന് പർവത തീവണ്ടി സർവീസ് റദ്ദാക്കി. ഇത് സഞ്ചാരികളെ ദുരിതത്തിലാക്കി. കഴിഞ്ഞ ദിവസം കനത്ത മഴയ്ക്കിടെയാണ് പാറക്കൂട്ടം പാളത്തിൽ വീണത്.