സ്കോ ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഇ​ര​ട്ട​ക​ൾ​ക്ക് വി​ജ​യ​ത്തി​ള​ക്കം
Monday, April 29, 2024 11:21 PM IST
ച​വ​റ: സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഇ​ര​ട്ട​ക​ൾ​ക്ക് വി​ജ​യ​ത്തി​ള​ക്കം . പ​ന്മ​ന മ​ന​യി​ൽ ശ്രീ ​ബാ​ല​ഭ​ട്ടാ​ര​ക​വി​ലാ​സം സം​സ്കൃ​ത ഗ​വ​.ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളും ഇ​ര​ട്ട​ക​ളു​മാ​യ ദേ​വ​പ്ര​സാ​ദും ദേ​വി ഗാ​യ​ത്രി യു​മാ​ണ് യു​എ​സ്എ​സ് പ​രീ​ക്ഷ​യി​ൽ തി​ള​ർ​ക്ക​മാ​ർ​ന്ന വി​ജ​യം കൈ​വ​രി​ച്ച​ത്. ര​ണ്ട് പേ​രെ​യും ഗി​ഫ്റ്റ​ഡ് ചി​ൽ​ഡ്ര​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

പ​ന്മ​ന മ​ന​യി​ൽ ശ്രീ ​ബാ​ല​ഭ​ട്ടാ​ര​ക വി​ലാ​സം സം​സ്കൃ​ത ഗ​വ​.ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ വി​ള​യി​ൽ ഹ​രി​കു​മാ​റി​ന്‍റേ​യും മൈ​നാ​ഗ​പ്പ​ള്ളി ഇ​ട​വ​ന​ശേരി ഐ​സി​എ​സ്എ​ൽ​പി​എ​സി​ലെ അ​ധ്യാ​പി​ക ദ​ർ​ശ​ന​യു​ടെ​യും മ​ക്ക​ളാ​ണ്.