പ​ശു​ക്കു​ട്ടി​യെ തെ​രു​വ് നാ​യ ക​ടി​ച്ചു കൊ​ ന്നു
Monday, April 29, 2024 11:21 PM IST
ച​വ​റ : തെ​രു​വ് നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​ശു​ക്കു​ട്ടി ച​ത്തു.​ ച​വ​റ കു​രി​ശുംമൂ​ട് ക്ഷീ​ര​ക​ര്‍​ഷ​ക​യാ​യ ക​ല്ലു​പു​റ​ത്ത് സേ​തു​കു​മാ​രി വ​ള​ര്‍​ത്തു​ന്ന പ​ശു​ക്കി​ടാ​വി​നെ​യാ​ണ് തെ​രു​വ് നാ​യ ക​ടി​ച്ച് കൊ​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടു​കാ​ര്‍ ഉ​ണ​ര്‍​ന്ന് നോ​ക്കു​മ്പോ​ഴാ​ണ് കാ​ലി​ത്തൊ​ഴു​ത്തി​ന് വെ​ളി​യി​ല്‍ പ​ശു​ക്കു​ട്ടി ച​ത്ത് കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.

പ​ശു​ക്കു​ട്ടി​യു​ടെ ശ​രീ​രം ക​ടി​ച്ച് കീ​റി​യ നി​ല​യി​ലാ​യി​രു​ന്നു.​ ഞാ​യ​റാ​ഴ്ച രാ​ത്രി കൂ​ട്ട​ത്തോ​ടെ എ​ത്തി​യ തെ​രു​വ് നാ​യ്ക്ക​ള്‍ പ​ശു​ക്കു​ട്ടി​യെ ക​ടി​ച്ച് കൊ​ന്ന​താ​ണ് എ​ന്നാ​ണ് വീ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. പ്ര​ദേ​ശ​ത്ത് നാ​യ് ശ​ല്യം വ​ര്‍​ധി​ച്ചി​രി​ക്കു​ക​യാ​ണ​ന്ന് നാ​ട്ടു​കാ​രും പ​റ​യു​ന്നു.​ രാ​ത്രി​യി​ല്‍ നാ​യ്ക്ക​ളു​ടെ കു​ര കേ​ട്ടു എ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.