ര​ണ്ടാം സ്വാ​ത​ന്ത്ര്യസ​മ​ര​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ കാ​ണ​ണം: കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്
Thursday, April 11, 2024 11:20 PM IST
ചങ്ങ​നാ​ശേ​രി: മാ​വേ​ലി​ക്ക​ര പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് ച​ങ്ങ​നാ​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ പ​ര്യ​ട​നം ന​ട​ത്തി. രാ​ജ്യ​ത്തെ ര​ണ്ടാം സ്വാ​ത​ന്ത്ര്യ സ​മ​ര പോ​രാ​ട്ട​മാ​യി ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​നെ കാ​ണ​ണ​മെ​ന്ന് സ്ഥാ​നാ​ര്‍​ഥി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷും പ്ര​തി​പ​ക്ഷ​ത്തെ അ​ടി​ച്ച​മ​ര്‍​ത്തു​ന്ന ബി​ജെ​പി​യും മോ​ദി​യും പു​റ​ത്തുപോ​യി​ല്ലെ​ങ്കി​ല്‍ മ​ഹ​ത്ത​ര​മാ​യ ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന​യും പൗ​രാ​വ​കാ​ശ​വും ഉ​ണ്ടാ​കി​ല്ലെ​ന്ന് കെ​പി​സി​സി രാ​ഷ്ട്രീ​യ കാ​ര്യ​സ​മി​തി അം​ഗം കെ.​സി.​ജോ​സ​ഫും പ​റ​ഞ്ഞു. കു​റി​ച്ചി ഔ​ട്ട്പോ​സ്റ്റ് ജം​ഗ്ഷ​നി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു യോ​ഗ​ത്തി​ലാ​ണ് ഇ​രു​വ​രും ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

പു​ത്ത​ന്‍​പ​ള്ളി, പാ​ട്ട​ശേരി, റെ​ഡി​മെ​യ്ഡ് ജം​ഗ്ഷ​ന്‍, മ​ന്ദി​രം ക​വ​ല, എ​ണ്ണ​ക്കാ​ച്ചി​റ ജം​ഗ്ഷ​ന്‍, സ്വാ​മി​ക്ക​വ​ല, ചേ​ല​ചി​റ കോ​ള​നി, നാ​ല്പ​തി​ല്‍ ക​വ​ല, എ​ട്ടു​മു​റി, പു​ലി​ക്കു​ഴി, കേ​ള​ന്‍​കവ​ല, ചാ​ല​ച്ചി​റ, പീ​ച്ചാ​ങ്കേ​രി, മാ​ത്ത​ന്‍​കു​ന്ന് കോ​ള​നി, മ​ല​കു​ന്നം, കാ​ഞ്ഞി​ര​ത്തി​ന്‍​മൂ​ട്, സി​എ​സ്‌​ഐ​പ​ള്ളി ജം​ഗ്ഷ​ന്‍, പൊ​ക്ക​ത്തി​ല്‍ പീ​ടി​ക, ചെ​മ്പ​ക​ശേ​രി, ക​ള​ത്തി​പ്പ​റ​മ്പ്, ചെ​ട്ടി​ശേ​രി, പു​ന്ന​മൂ​ട്, ശാ​സ്താ​ക്ഷേ​ത്രം, മു​ള​യ്ക്കാംതു​രു​ത്തി, കു​ന്നേ​ല്‍​പീ​ടി​ക, നി​റ​പ​റ ഭാ​ഗം, തു​രു​ത്തി പ​ള്ളി ജം​ഗ്ഷ​ന്‍, തു​രു​ത്തി കാ​നാ, പാ​ല​ത്ര​ച്ചി​റ, വ​ട​ക്കേ​ക്ക​ര, ചേ​ന്നം​പ​ട​വ് എം​എ​ല്‍​എ റോ​ഡ്, പു​ത്ത​ന്‍​കു​ള​ങ്ങ​ര, ത​ട്ടാ​ര​പ്പ​ള്ളി, ഇ​ല്ല​ത്തു​പ​ടി, തൊ​മ്മ​ച്ച​ന്‍​പ​ടി, വെ​രൂ​ര്‍ ചി​റ, ര​ക്ഷാ​ഭ​വ​ന്‍, ക​ള​പ്പു​ര​യ്ക്ക​ല്‍, കോ​ട്ടൂ​ര്‍, പു​ളി​ക്ക​ല്‍, ആ​റ്റു​വാ​ക്കേ​രി, ചെ​ത്തി​പ്പു​ഴ​പ​ള്ളി, മു​ന്തി​രി​ക്ക​വ​ല, വ​ക്ക​ച്ച​ന്‍​പ​ടി, മു​ട്ട​ത്തു​പ​ടി, പു​റ​ക്ക​ട​വ്, കൂ​ന​ന്താ​നം, ഏ​ന​ചി​റ, ഇ​ട​യാ​ടി, ആ​ശ​ഭ​വ​ന്‍, പാ​റ​ച്ചി​റ​പാ​റ, ച​ല​ഞ്ച് ന​ഗ​ര്‍, ലി​സ്യൂ സ്‌​കൂ​ള്‍ ഭാ​ഗം, ലി​സ്യൂ ജം​ഗ്ഷ​ന്‍, സ​ങ്കേ​തം, എം.​പി.​റോ​ഡ്, അ​മ്മ​ച്ച​ന്‍​മു​ക്ക്, പു​തു​ച്ചി​റ അ​മ്പ​ലം ഭാ​ഗം, ഓ​ര്‍​ത്ത​ഡോ​ക്സ്പ​ള്ളി ഭാ​ഗം, വ​ട്ട​ക്കു​ന്ന്, അ​രി​ക്ക​ത്തി​ല്‍, ഉ​മ്പു​കാ​ട്, പ​തി​യി​ല്‍​ച്ചി​റ, മ​ണ്ണാ​ത്തി​പ്പാ​റ, ബാ​ങ്ക്പ​ടി, പാ​ത്തി​ക്ക​ല്‍​മു​ക്ക്, മ​ട​ക്കു​മൂ​ട്, എ​സ്റ്റേ​റ്റ്പ​ടി, നി​റ​പ​റ, ചേ​രി​ക്ക​ല്‍, മൂ​ന്നാം​മൈ​ല്‍, മ​ട​ക്കും​മൂ​ട്, മു​സ്‌ലിം പ​ള്ളി വ​ഴി, ശാ​ന്തി ന​ഗ​ര്‍, മ​ഹി​ത ജം​ഗ്ഷ​ന്‍, പ​മ്പ് ഹൗ​സ്, ആ​പ്പി​മു​ക്ക്, പ​ട്ടാ​ണി​ച്ചി​റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി പ​ര്യ​ട​നം വൈ​കി​ട്ട് കു​രി​ശും​മൂ​ട്ടി​ല്‍ സ​മാ​പി​ച്ചു.