ബൈ​ജു ക​ലാ​ശാ​ല​യ്ക്ക് വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി
Thursday, April 11, 2024 11:20 PM IST
മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ബൈ​ജു ക​ലാ​ശാ​ല​യു​ടെ കു​ന്ന​ത്തൂ​ര്‍ മ​ണ്ഡ​ല സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ള്‍ കി​ട​ങ്ങ​യ​ത്തു​നി​ന്നു ആ​രം​ഭി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ജി. ​ഗോ​പി​നാ​ഥ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി രാ​ജി പ്ര​സാ​ദ്, ബി​ജെ​പി കൊ​ല്ലം ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. വ​യ​യ്ക്ക​ല്‍ സോ​മ​ന്‍, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം അ​ജി​മോ​ന്‍, ഗോ​പ​ന്‍ ചെ​ന്നി​ത്ത​ല, വി​ള​ക്കു​ടി ച​ന്ദ്ര​ന്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബൈ​ജു ചെ​റു​പൊ​യ്ക, ആ​ര്‍. ശ്രീ​നാ​ഥ്, മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യി​ട്ടു​ള്ള സ​ന്തോ​ഷ് ചി​റ്റേ​ടം, മോ​ഹ​ന​ന്‍ പി​ള്ള, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ധു കു​മാ​ര്‍, ബി​ജെ​പി ശൂ​ര​നാ​ട് തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ജു​കു​മാ​ര്‍. യു​വ​മോ​ര്‍​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​നു​മോ​ഹ​ന്‍, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ വി​നോ​ദ് വി​ശ്വേ​ശ്വ​രി, ബി.ആ​ര്‍. ശ​ശി, യു​വ​മോ​ര്‍​ച്ച വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ഷ്ണു സോ​മ​ന്‍, ഒ​ബി​സി മോ​ര്‍​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജി​ത് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ശൂ​ര​നാ​ട് തെ​ക്ക്, ശൂ​ര​നാ​ട് വ​ട​ക്ക്, ആ​ന​യ​ടി, പോ​രു​വ​ഴി, മ​ണ്‍​ഡ്രോ​തു​രു​ത്ത്, കി​ഴ​ക്കേ​ക്ക​ല്ല​ട എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക്ക് വ​മ്പി​ച്ച സ്വീ​ക​ര​ണം ന​ല്‍​കി. തു​ട​ര്‍​ന്ന് കു​ന്ന​ത്തൂ​ര്‍, ക​ക്കാ​ക്കു​ന്ന് സെ​ന്‍റ് ജോ​ണ്‍​സൺ കാ​ഷു ഫാ​ക്ട​റി​യി​ലെ ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ട് വോ​ട്ട്അ​ഭ്യ​ര്‍​ഥി​ച്ചു.