തി​രു​നാ​ളി​നു കൊ​ടി​യേ​റി
Friday, April 12, 2024 10:49 PM IST
ചേ​ര്‍​ത്ത​ല: തി​രു​ന​ല്ലൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ് പള്ളിയില്‍ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ളി​നു കൊ​ടി​യേ​റി. വി​കാ​രി ഫാ.​ ജേ​ക്ക​ബ് കോ​ഴു​വ​ള്ളി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്നു രാ​വി​ലെ ആ​റി​ന് ജ​പ​മാ​ല, തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, വാ​ഹ​ന വെ​ഞ്ച​രി​പ്പ്. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വേ​സ്പ​ര-​ഫാ.​ ബോ​ണി ക​ട്ട​ക്ക​ക​ത്തൂ​ട്ട്. സ​ന്ദേ​ശം-​ഫാ.​വ​ക്ക​ച്ച​ന്‍ കൊ​ച്ചു​പ​റ​മ്പി​ല്‍. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം. ‌

14ന് ​തി​രു​നാ​ള്‍​ദി​നം. രാ​വി​ലെ ആ​റി​ന് ജ​പ​മാ​ല, വി​ശു​ദ്ധ കു​ര്‍​ബാ​ന-​ഫാ.​ ചാ​ക്കോ കി​ലു​ക്ക​ന്‍. വൈ​കു​ന്നേ​രം 4.30ന് ​തി​രു​നാ​ള്‍ പാ​ട്ടു​കു​ര്‍​ബാ​ന-​ഫാ.​ വി​പി​ന്‍ കു​രി​ശു​ത​റ. സ​ന്ദേ​ശം-​ഫാ. ​ജി​മ്മി പൂ​ച്ച​ക്കാ​ട്ട്. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം.15ന് ​രാ​വി​ലെ ആ​റി​ന് ജ​പ​മാ​ല, തു​ട​ര്‍​ന്ന് മ​രി​ച്ച​വ​ര്‍​ക്കു​വേ​ണ്ടി​യു​ള്ള വി​ശു​ദ്ധ കു​ര്‍​ബാ​ന, സെമി​ത്തേ​രി സ​ന്ദ​ര്‍​ശ​നം. 21ന് ​എ​ട്ടാ​മി​ടം. വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ള്‍. രാ​വി​ലെ ആ​റി​ന് ജ​പ​മാ​ല, വി​ശു​ദ്ധ കു​ര്‍​ബാ​ന​യ 9.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന-​ഫാ. ​ഡേ​വീ​സ് പ​ട​ന്ന​യ്ക്ക​ല്‍.