കാ​യ​ൽ​പ്പു​റം പ​ള്ളി​യി​ൽ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ
Sunday, April 14, 2024 5:00 AM IST
മ​ങ്കൊ​മ്പ്: തീ​ർ​ഥാട​ന​കേ​ന്ദ്ര​മാ​യ പു​ളി​ങ്കു​ന്ന് കാ​യ​ൽ​പ്പു​റം പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ 15 മു​ത​ൽ 21 വ​രെ ന​ട​ക്കും. നാ​ളെ രാ​വി​ലെ 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് റം​ശാ, സെമി​ത്തേ​രി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, ഒ​പ്പീ​സ്, കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ് വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ പൊ​ങ്ങ​നാം​ത​ട​ത്തി​ൽ. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, വ​ച​ന​സ​ന്ദേ​ശം.

16ന് ​രാ​വി​ലെ 6.15ന് ​സ​പ്ര, വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് റം​ശ, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, തു​ട​ർ​ന്ന് സ​ൺ​ഡേ​സ്‌​കൂ​ൾ വാ​ർ​ഷി​കം. ഇ​ട​വ​ക​ദി​ന​മാ​യ 17ന് ​രാ​വി​ലെ 6.15ന് ​സ​പ്ര, വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് റം​ശാ, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വൈ​കു​ന്നേ​രം ആ​റി​ന് വാ​ഹ​ന​വെ​ഞ്ച​രി​പ്പ്, 6.30ന് ​ന​ട​ക്കു​ന്ന ഇ​ട​വ​ക​ദി​നാ​ഘോ​ഷ​ങ്ങ​ൾ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ.​ വ​ർ​ഗീ​സ് താ​ന​മ്മാ​വു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

18ന് ​രാ​വി​ലെ 6.15ന് ​സ​പ്ര, വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് റം​ശ, ജ​ല​വാ​ഹ​ന​ങ്ങ​ളു​ടെ വെ​ഞ്ച​രി​പ്പ്, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന. 19ന് ​വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ. രാ​വി​ലെ 6.15ന് ​സ​പ്ര, വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് റം​ശ, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, കൂ​രി​യ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, മ​ധ്യ​സ്ഥപ്രാ​ർ​ഥ​ന, പ്ര​ദ​ക്ഷി​ണം. രാ​ത്രി ഏ​ഴി​ന് സാ​മൂ​ഹ്യ​നാ​ട​കം.

ദി​വ്യ​കാ​രു​ണ്യ ദി​ന​മാ​യ 17ന് ​രാ​വി​ലെ 6.45ന് ​സ​പ്ര, വി​ശു​ദ്ധ കു​ർ​ബാ​ന, കു​ട്ടി​ക​ളു​ടെ വി​ശു​ദ്ധ കു​ർ​ബാ​ന സ്വീ​ക​ര​ണം, വ​ച​ന​സ​ന്ദേ​ശം, വൈ​കു​ന്നേ​രം മൂ​ന്നി​ന് തി​രു​സ്വ​രൂ​പം പ്ര​ധാ​നക​വാ​ട​ത്തി​ൽ എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്കു​ന്നു. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, 5.30ന് ​ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, ആ​റി​ന് മ​ധ്യ​സ്ഥ​പ്രാ​ർ​ഥന, ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, 7.15ന് ​ചെ​ണ്ട, ബാ​ൻ​ഡ് ഫ്യൂ​ഷ​ൻ.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 21ന് ​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, റ​വ.​ഡോ.​ടോം പു​ത്ത​ൻ​ക​ളം, എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം ഫാ.​ ജ​സ്റ്റി​ൻ കാ​യം​കു​ള​ത്തു​ശേ​രി, 10ന് ​തി​രു​നാ​ൾ കു​ർ​ബാ​ന റ​വ.​ഡോ.​ ജ​യിം​സ് പാ​ല​യ്ക്ക​ൽ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ. 3.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന റവ.​ഡോ.​ അ​ജോ പീ​ടി​യേ​ക്ക​ൽ, ഫാ.​ ഷെ​റി​ൻ മൂ​ല​യി​ൽ, വ​ച​ന​സ​ന്ദേ​ശം റ​വ.​ഡോ.​ സെ​ബാ​സ്റ്റ്യൻ പു​ന്ന​ശേ​രി, വൈ​കു​ന്നേ​രം 4.30ന് ​മ​ധ്യ​സ്ഥ​പ്രാ​ർ​ഥന, പ്ര​ദ​ക്ഷി​ണം ഫാ.​ ബി​ബി​ൻ സ്രാ​മ്പി​ക്ക​ൽ, 5.45ന് ​കൊ​ടി​യി​റ​ക്ക്, നേ​ർ​ച്ച​സ​ധ​ന​ങ്ങ​ളു​ടെ ലേ​ലം, ഏ​ഴി​ന് മൂ​വി​നൈ​റ്റ്.

ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ആ​ല​പ്പു​ഴ, ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും സ്‌​പെ​ഷൽ ബ​സ് സ​ർ​വീ​സ് ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് തി​രു​നാ​ൾ ക​മ്മ​ിറ്റി​യം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.
വി​കാ​രി ഫാ.​ അ​ഗ​സ്റ്റി​ൻ പൊ​ങ്ങ​നാം​ത​ട​ത്തി​ൽ, കൈ​ക്കാ​ര​ൻ പി.​എ.​ അ​ഗ​സ്റ്റി​ൻ പ​ട​മി​റ്റം, പ​ബ്ലി​സി​റ്റി ക​മ്മ​ിറ്റി ക​ൺ​വീ​ന​ർ ത​ങ്ക​ച്ച​ൻ വ​യ​ലാ​റ്റ് തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.