ച​​​ങ്ങ​​​നാ​​​ശേ​​​രി: താ​​​ലൂ​​​ക്ക് റെ​​സി​​​ഡ​​​ന്‍റ്സ് വെ​​​ല്‍ഫെ​​​യ​​​ര്‍ ആ​​​ന്‍ഡ് ചാ​​​രി​​​റ്റ​​​ബി​​​ള്‍ അ​​​സോ​​​സി​​​യേ​​​ഷ​​ന്‍റെ 10-ാ​മ​​​ത് വാ​​​ര്‍ഷി​​​ക പൊ​​​തു​​​യോ​​​ഗം ജോ​​​ബ് മൈ​​​ക്കി​​​ള്‍ എം​​​എ​​​ല്‍എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ്് അ​​​ഡ്വ. മ​​​ധു​​​രാ​​​ജി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​ര്‍ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ താ​​​ലൂ​​​ക്കി​​​ലെ നൂ​​​റോ​​​ളം റെ​​സി​​​ഡ​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ത്തു. ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​എം. രാ​​​ധാ​​​കൃ​​​ഷ്ണ​​​പി​​​ള്ള മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പ് ച​ല​ച്ചി​ത്രതാ​രം കൃ​ഷ്ണ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ജെ. കൊ​ച്ചു​മോ​ന്‍, എം.​എ​സ്. അ​ലി റാ​വു​ത്ത​ര്‍, പ്ര​ഫ. ആ​ന​ന്ദ​ക്കു​ട്ട​ന്‍, ഇ​ന്ദി​രാ​ദേ​വി ടീ​ച്ച​ര്‍, ഗോ​പാ​ല​കൃ​ഷ്ണ പി​ള്ള , വി​നോ​ദ് പ​ണി​ക്ക​ര്‍, തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

പു​​​തി​​​യ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യി അ​​​ഡ്വ. മ​​​ധു​​​രാ​​​ജ് (പ്ര​​​സി​​​ഡ​​​ന്‍റ്), അ​​​ലി റാ​​​വു​​​ത്ത​​​ര്‍ (ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി, ജോ​​​ണ്‍സ​​​ണ്‍ പ​​​റ​​​പ്പ​​​ള്ളി (ട്ര​​​ഷ​​​റ​​​ര്‍), കെ.​​​ജെ. കൊ​​​ച്ചു​​​മോ​​​ന്‍, ഇ​​​ന്ദി​​​രാ​​​ദേ​​​വി ടീ​​​ച്ച​​​ര്‍, മ​​​ജീ​​​ദ് ഖാ​​​ന്‍, കു​​​ര്യാ​​​ക്കോ​​​സ് കൈ​​​ലാ​​​ത്ത്, അ​​​ബ്ദു​​​ല്‍ നി​​​സാ​​​ര്‍ (​വൈ​​​സ് പ്ര​​​സി​​​ഡ​​ന്‍റു​​​മാ​​​ര്‍), ശ​​​ശി​​​കു​​​മാ​​​ര്‍ വാ​​​രാ​​​പ്പു​​​ഴ, പി.​​​ബി. അ​​​നി​​​ല്‍ ബാ​​​ബു, റ​​​ഷീ​​​ദ് ബീ​​​ബി, പ്ര​​​ഫ. ജ​​​യ​​​ച​​​ന്ദ്ര​​​ന്‍, ഗോ​​​പീ​​​കൃ​​​ഷ്ണ​​​ന്‍, ആ​​​ര്‍ട്ടി​​​സ്റ്റ് ദാ​​​സ് (സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍), അ​​​ഡ്വ.​ ജാ​​​നി ബാ​​​വ (​ലീ​​​ഗ​​​ല്‍ അ​​​ഡ്വൈ​​സ​​​ര്‍) എ​​​ന്നി​​​വ​​​രെ യോ​​​ഗം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.