പൊ​ൻ​കു​ന്നം: പൊ​ൻ​കു​ന്നം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​രം ഫാ​സ്റ്റ് ഉ​ൾ​പ്പെ​ടെ ഏ​ഴു സ​ർ​വീ​സു​ക​ൾ ഇ​ന്ന​ലെ മുടങ്ങി. ര​ണ്ട് ബ​സ് ശ​ബ​രി​മ​ല സ്‌​പെ​ഷ​ൽ സ​ർ​വീ​സി​നാ​യി കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു. മ​ഴ​യും ര​ണ്ടാം​ശ​നി​യും മൂ​ലം യാ​ത്ര​ക്കാ​ർ കു​റ​വാ​കു​മെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ഏ​താ​നും സ​ർ​വീ​സു​ക​ൾ കു​റ​ച്ച​തെ​ന്നാ​ണ് സൂ​ച​ന. തി​രു​വ​ന​ന്ത​പു​രം ഫാ​സ്റ്റ് പാ​സ​ഞ്ച​ർ, അ​ഴ​ങ്ങാ​ട്, പാ​ല​പ്ര, പാ​ലാ-​മു​ണ്ട​ക്ക​യം ചെ​യി​ൻ സ​ർ​വീ​സു​ക​ൾ എ​ന്നി​വ​യാ​ണ് ഓ​ടാ​തി​രു​ന്ന​ത്.