പോ​ത്തി​ൻ​കു​ട്ടി സൂ​ര്യ​ാഘാ​തം മൂ​ലം ച​ത്തു
Tuesday, April 30, 2024 2:05 AM IST
വ​രാ​പ്പു​ഴ: എ​ട്ടു മാ​സം പ്രാ​യ​മു​ള്ള പോ​ത്തി​ൻ​കു​ട്ടി സൂ​ര്യ​ാഘാ​തം മൂ​ലം ച​ത്തു. ത​ത്ത​പ്പി​ള്ളി ചെ​ട്ടി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​ഭി​ലാ​ഷി​ന്‍റെ പോ​ത്താ​ണു സൂ​ര്യാ​ഘാ​തം മൂ​ലം ച​ത്ത​ത്. വീ​ടി​നടുത്തപ​റ​മ്പി​ലാ​ണു പോ​ത്തി​നെ കെ​ട്ടി​യി​ട്ടി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ പോ​ത്ത് കു​ഴ​ഞ്ഞു വീ​ണു. വെ​റ്റ​റി​ന​റി സം​ഘ​മെ​ത്തി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.