വെ​ട്ടി​യോ​ടി പാ​ട​ത്തേ​യ്ക്കുള്ള ചാ​ന​ലി​ന് 15 ല​ക്ഷം
Tuesday, April 30, 2024 2:05 AM IST
ഇ​ല​ഞ്ഞി: മു​ത്തോ​ല​പു​രം വെ​ട്ടി​യോ​ടി പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് ലീ​ഡിം​ഗ് ചാ​ന​ൽ നി​ർ​മി​ക്കാ​ൻ കാ​ട പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി 15 ല​ക്ഷം അ​നു​വ​ദി​ച്ച് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഒ​രു​പ്പൂ കൃ​ഷി ന​ട​ക്കു​ന്ന ഈ ​പാ​ട​ത്ത് ഇ​നി ഇ​രി​പ്പൂ കൃ​ഷി ന​ട​ത്താ​ം.

സ​മീ​പ പ്ര​ദേ​ശ​ത്തെ മ​റ്റു കൃ​ഷി​ക​ൾ​ക്ക് ഈ ​ലീ​ഡിം​ഗ് ചാ​ന​ൽ ഉ​പ​യോ​ഗ​പ്ര​ദ​മാ​കു​മെ​ന്നും പ​ട​ശേ​ഖ​ര സ​മ​തി പ്ര​സി​ഡ​ന്‍റ് ആ​ഗ​സ്തി ക​ള​പ്പു​ര പ​റ​ഞ്ഞു.

ഇ​തി​നാ​യി മു​ൻ​കൈ​യെ​ടു​ത്ത മ​ന്ത്രി റോ​ഷി ആ​ഗ​സ്റ്റ്യ​ൻ, പാ​ന്പാ​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ഡോ​ജി​ൻ ജോ​ണ്‍ അ​ര​ഞ്ഞാ​ണി, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രെ യോ​ഗം അ​നു​മോ​ദി​ച്ചു.