വ​ടം​വ​ലി മ​ത്സ​രം: വ​ര​ന്ത​ര​പ്പി​ള്ളി യു​വ​ധാ​ര പൗ​ണ്ട് ജേ​താ​ക്ക​ൾ
Tuesday, April 30, 2024 6:32 AM IST
കി​ഴ​ക്ക​മ്പ​ലം: പു​ക്കാ​ട്ടു​പ​ടി ചി​റ​വ​ക്കാ​ട് ഉ​ദ​യം ആ​ര്‍​ട്സ് ആ​ന്‍​ഡ് സ്പോ​ര്‍​ട്സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ആ​റാ​മ​ത് അ​ഖി​ല കേ​ര​ള വ​ടം​വ​ലി മ​ത്സ​ര​ത്തി​ല്‍ തൃ​ശൂ​ര്‍ വ​ര​ന്ത​ര​പ്പി​ള്ളി യു​വ​ധാ​ര പൗ​ണ്ട് ജേ​താ​ക്ക​ളാ​യി. അ​ന​ശ്വ​ര മ​ച്ചാ​ട് ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

450 കി​ലോ​ വി​ഭാ​ഗ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നാ​യി 16 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്തു. ജികെ ഗ്രൂ​പ്പ് എംഡി ജോ​ര്‍​ജ് കു​രീ​യ്ക്ക​ല്‍ വ​ടം​വ​ലി മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് കി​ട​പ്പു​രോ​ഗി​ക​ള്‍​ക്കാ​യു​ള്ള കാ​രു​ണ്യ ധ​ന​സ​ഹാ​യ വി​ത​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം നാ​ന്‍​സി ജി​ജോ നി​ര്‍​വ​ഹി​ച്ചു.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​ഷി വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റെ​ജി ജേ​ക്ക​ബ്, കെ.​ടി. പോ​ള്‍, പി.​പി. വ​ര്‍​ഗീ​സ്, ജോ​സ് വ​ര്‍​ഗീ​സ്, സെ​ബി വ​ര്‍​ഗീ​സ്, സി.​എ. ജോ​സ​ഫ്, എം.​ആ​ര്‍. ജ​യ​ന്‍ കെ.​സി. ജോ​യി, റെ​ന്നി ഫ്രാ​ന്‍​സി​സ്, എ​ഡ്വി​ന്‍ തോ​മ​സ്, ജി​ന്‍​സി ബി​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.