ക​ണ്ണു​മ​റ​ച്ചും കൈ​കാ​ലു​ക​ൾ കെ​ട്ടി​യും പെ​രി​യാ​ർ നീ​ന്തി​ക്ക​ട​ന്ന് അ​ന​ന്യ
Friday, May 3, 2024 4:39 AM IST
ആ​ലു​വ: ക​ണ്ണു​ക​ൾ ക​റു​ത്ത തു​ണി​കൊ​ണ്ട് മൂ​ടി​യും ഇ​രു​കൈ​കാ​ലു​ക​ളും കൂ​ട്ടി​ക്കെ​ട്ടി​യും ന​ട​ത്തി​യ പ​തി​നാ​ലു​കാ​രി​യു​ടെ നീ​ന്ത​ൽ പ്ര​ക​ട​ന​ത്തി​ന് നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ സാ​ക്ഷി​യാ​യി. എ​ട​ത്ത​ല തേ​വ​ക്ക​ൽ വി​ദ്യോ​ദ​യ സ്കൂ​ൾ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ അ​ന​ന്യ വ​ലേ​രി​യാ​ണ് മെ​യ്ദി​ന​ത്തി​ൽ പെ​രി​യാ​റി​ലെ വി​സ്മ​യ​മാ​യ​ത്.

മ​ണ​പ്പു​റം മ​ണ്ഡ​പം ക​ട​വി​ൽ നി​ന്നാ​രം​ഭി​ച്ച നീ​ന്ത​ൽ സി​നി​മാ ന​ട​ൻ സ​ജി​ൻ ഗോ​പു ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഒ​രു കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന പെ​രി​യാ​ർ 45 മി​നി​റ്റു​കൊ​ണ്ട് അ​ന​ന്യ നീ​ന്തീ ക​ട​ന്നു. സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ട്ര​ഷ​റി മാ​നേ​ജ​റാ​യ തേ​വ​യ്ക്ക​ൽ സ്വ​ദേ​ശി മ​നോ​ജ് വ​ലേ​രി​യു​ടെ​യും ശ്രീ​ദേ​വി​യു​ടെ​യും മ​ക​ളാ​ണ് അ​ന​ന്യ. സ​ജീ വാ​ളാ​ശേ​രി​യാ​ണ് നീ​ന്ത​ൽ പ​രി​ശീ​ല​ക​ൻ.