മ​രം വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു
Friday, May 3, 2024 5:01 AM IST
പോ​ത്താ​നി​ക്കാ​ട് : വേ​ന​ല്‍​മ​ഴ​യോ​ടൊ​പ്പ​മു​ണ്ടാ​യ കാ​റ്റി​ല്‍ മ​രം ഒ​ടി​ഞ്ഞു​വീ​ണ് വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര​യും, ആ​ട്ടി​ന്‍​കൂ​ടും ത​ക​ര്‍​ന്നു. തെ​ക്കേ​പു​ന്ന​മ​റ്റം കാ​ട്ട​റു​കു​ടി​യി​ല്‍ ഷി​ബു​വി​ന്‍റെ വീ​ടാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്ന​ത്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ര​ണ്ടു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി വീ​ട്ടു​ട​മ ഷി​ബു പ​റ​ഞ്ഞു. ക​ട​വൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു ന​ഷ്ടം തി​ട്ട​പ്പെ​ടു​ത്തി.