തി​രു​നാ​ൾ
Friday, May 3, 2024 5:01 AM IST
കു​ന്ന​യ്ക്കാ​ൽ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി തി​രു​നാ​ൾ

മൂ​വാ​റ്റു​പു​ഴ: കു​ന്ന​യ്ക്കാ​ൽ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി വ​ലി​യ പ​ള്ളി​യി​ൽ മാ​ർ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​ബേ​സി​ൽ ഞാ​നാ​മ​റ്റ​ത്തി​ൽ കൊ​ടി ഉ​യ​ർ​ത്തി. ഓ​ർ​മ​പ്പെ​രു​ന്നാ​ളും ഭ​ക്ത സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത വാ​ർ​ഷി​ക​വും നാ​ളെ ആ​രം​ഭി​ക്കും.

യാ​ക്കോ​ബ് മാ​ർ അ​ന്തോ​ണി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ്ര​ധാ​ന കാ​ർ​മി​ക​ത്വം വ​ഹി​ക്കും. നാ​ളെ വൈ​കി​ട്ട് ആ​റി​ന് ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത വാ​ർ​ഷി​കം ഫാ. ​വ​ർ​ഗീ​സ് ക​ള​പ്പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​ങ്ക​ൾ രാ​വി​ലെ 8.30 ന് ​മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന,സ്ലീ​ബ എ​ഴു​ന്ന​ള്ളി​പ്പ്, പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ക്കും.​തി​ങ്ക​ളാ​ഴ്ച സ​മാ​പി​ക്കും.

സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ തി​രു​നാ​ൾ

വാ​ഴ​ക്കു​ളം: സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ദ​ർ​ശ​ന​ത്തി​രു​നാ​ൾ ഇ​ന്നും നാ​ളേ​യും ആ​ഘോ​ഷി​ക്കു​മെ​ന്ന് റെ​സി​ഡ​ന്‍റ് പ്രീ​സ്റ്റ് ഫാ. ​ജോ​സ് മോ​നി​പ്പി​ള്ളി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​സി​റി​ൾ വ​ള്ളോം​കു​ന്നേ​ൽ, ഫാ. ​മാ​ത്യു എ​ടാ​ട്ട് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഇ​ന്ന് രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, 7.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30 ന് ​ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​അ​ഗ​സ്റ്റി​ൻ നി​ര​പ്പേ​ൽ, 6.15ന് ​പ്ര​ദ​ക്ഷി​ണം,

7.30 ന് ​സ​മാ​പ​നാ​ശീ​ർ​വാ​ദം. നാ​ളെ രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, 7.15 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 4.30 ന് ​ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - മാ​ർ തോ​മ​സ് മാ​ത്യു കു​റ്റി​മാ​ക്ക​ൽ, 6.15ന് ​പ്ര​ദ​ക്ഷി​ണം, ഏ​ഴി​ന് സ​മാ​പ​നാ​ശീ​ർ​വാ​ദം.

ഊ​ര​മ​ന സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ കൊ​ടി​യേ​റി

കോ​ല​ഞ്ചേ​രി: ഊ​ര​മ​ന സെ​ന്‍റ് ജോ​ർ​ജ് താ​ബോ​ർ യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ (പാ​ത്രി​യ​ർ​ക്കാ സെ​ന്‍റ​ർ) മാ​ർ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​ന് വി​കാ​രി ഫാ. ​ജോ​ർ​ജ് എം. ​വ​ടാ​ത്ത് കൊ​ടി​യേ​റ്റി.

അ​ഞ്ചി​ന് രാ​ത്രി ഏ​ഴി​ന് സ​ന്ധ്യാ പ്രാ​ർ​ഥ​ന, ഒ​ന്പ​തി​ന് ത​മു​ക്ക് നേ​ർ​ച്ച. ആ​റി​ന് രാ​വി​ലെ എ​ട്ടി​ന് കു​ർ​ബാ​ന, 10.15 ന് ​നേ​ർ​ച്ച. പാ​ത്രി​യ​ർ​ക്കാ സെ​ന്‍റ​റി​ൽ രാ​ത്രി ഏ​ഴി​ന് സ​ന്ധ്യാ പ്രാ​ർ​ഥ​ന, 8.30 ന് ​പ്ര​ദ​ക്ഷി​ണം, 9.30 ന് ​നേ​ർ​ച്ച​സ​ദ്യ.

ഏ​ഴി​ന് 7ന് ​രാ​വി​ലെ 8.30 ന് ​മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്ക് ഡോ. ​കു​ര്യാ​ക്കോ​സ് മാ​ർ തെ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പൊ​ലി​ത്ത കാ​ർ​മി​ക​ത്വം വ​ഹി​ക്കും.11 ന് ​സ്ലീ​ബാ എ​ഴു​ന്ന​ള്ളി​പ്പ്, 11.30 ന് ​പ്ര​ദ​ക്ഷി​ണം, 12 ന് ​നേ​ർ​ച്ച സ​ദ്യ.