കോ​ത​മം​ഗ​ലം: നെ​ല്ലി​മ​റ്റം വൈ​സ്മെ​ൻ ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും വി​വി​ധ സാ​മൂ​ഹ്യ, സേ​വ​ന, ജീ​വി​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. ലെ​ഫ്റ്റേ​ണ്‍ റീ​ജ​ണ​ൽ ഡ​യ​റ​ക്ട​റും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ ലൈ​ജു ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് ടോ​ണി കു​രി​ശും​മൂ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​ത്തി​ന് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ മി​ൽ​സ​ൻ ജോ​ർ​ജ് നേ​തൃ​ത്വം ന​ൽ​കി.

പു​തി​യ അം​ഗ​ത്തി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണം മു​ൻ ഡി​സ്ട്രി​ക് ഗ​വ​ർ​ണ​ർ ജോ​ർ​ജ് എ​ട​പ്പാ​റ​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഡി​സ്ട്രി​ക്ട് സെ​ക്ര​ട്ട​റി സി​ജോ ജേ​ക്ക​ബും കു​ട്ടി​ക​ളു​ടെ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം ഡി​സ്ട്രി​ക്ട് ട്ര​ഷ​റ​ർ ബേ​ബി​ച്ച​ൻ നി​ധീ​രി​ക്ക​ലും നി​ർ​വ​ഹി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: ഷാ​ജി മാ​ത്യു (പ്ര​സി​ഡ​ന്‍റ്), ഒ.​ജെ. പൗ​ലോ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ബി​നോ​യി (സെ​ക്ര​ട്ട​റി), ഏ​ബ്ര​ഹാം ജേ​ക്ക​ബ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ബേ​ബി​ച്ച​ൻ നി​ധീ​രി​ക്ക​ൽ (ട്ര​ഷ​റ​ർ), ബി​ജു താ​മ​ര​ച്ചാ​ലി (ബു​ള്ള​റ്റി​ൻ എ​ഡി​റ്റ​ർ), മെ​ൽ​വി​ൻ ഷാ​ജി (വെ​ബ് മാ​സ്റ്റ​ർ), ഷെ​ഫി കെ. ​പീ​റ്റ​ർ (വൈ​സ് ഗ​യ്), ലി​സി ടോ​മി (മെ​ന​ന്‍റ്സ് പ്ര​സി​ഡ​ന്‍റ്), സോ​ളി ഷാ​ജി (മെ​ന്‍റ്സ് സെ​ക്ര​ട്ട​റി), അ​ഫി​ൻ ഷെ​ഫി (ലിം​ഗ്സ് പ്ര​സി​ഡ​ന്‍റ്), ബെ​റി​ൻ ബി​നോ​യി (ലിം​ഗ്സ് സെ​ക്ര​ട്ട​റി).