ആൽഫയുടെ പോസ്റ്റർ
യഷ് രാജ് ഫിലിംസ് സ്പൈ യൂണിവേഴ്സിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ 'ആൽഫ' ഒടിടി റിലീസിനെത്തി. ആഗസ്റ്റ് 28-നാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു. ഒടിടി റിലീസിനോടനുബന്ധിച്ച് ആലിയ ഭട്ട്, ശർവരി, അനിൽ കപൂർ, ബോബി ഡിയോൾ എന്നിവർ ഉൾപ്പെടുന്ന പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു.
ജൂലൈ മൂന്നിനാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.
Tags : AliaBhatt Sharvari Alpha OTT