x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​രെ​യും പ​ഴി​ചാ​രാ​നോ, വേ​ദ​നി​പ്പി​ക്കാ​നോ നി​ൽ​ക്കു​ന്നി​ല്ല: ആ​ശ​യെ ചേ​ർ​ത്തു​പി​ടി​ച്ച് മ​നോ​ജ് കെ. ​ജ​യ​ൻ


Published: March 3, 2026 08:16 AM IST | Updated: March 3, 2026 08:16 AM IST

ഭാ​ര്യ ആ​ശ​യ്‌​ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് 15-ാം വി​വാ​ഹ​വാ​ർ​ഷി​ക കു​റി​പ്പു​മാ​യി ന​ട​ൻ മ​നോ​ജ് കെ. ​ജ​യ​ൻ. പി​ന്നി​ട്ട വ​ഴി​ക​ളി​ലെ ക​യ്‌​പേ​റി​യ ഓ​ർ​മ​ക​ളെ​യോ വി​വാ​ദ​ങ്ങ​ളെ​യോ തി​രി​ഞ്ഞു​നോ​ക്കാ​തെ ദൈ​വം ക​നി​ഞ്ഞു​ന​ൽ​കി​യ ഈ ​സു​ന്ദ​ര​മാ​യ കു​ടും​ബ​ജീ​വി​തം ത​നി​ക്ക് എ​ത്ര​മേ​ൽ വി​ല​പ്പെ​ട്ട​താ​ണെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്നു.

‘‘ദൈ​വ​ത്തി​ന്‍റെ കൈ​യൊ​പ്പു​ള്ള ഞ​ങ്ങ​ളു​ടെ ഈ ​മ​നോ​ഹ​ര​മാ​യ ജീ​വി​തം ആ​രം​ഭി​ച്ചി​ട്ട് ഇ​ന്നേ​ക്ക് 15 വ​ർ​ഷം. ക​ഴി​ഞ്ഞ കാ​ര്യ​ങ്ങ​ൾ അ​യ​വി​റ​ക്കാ​നോ, ആ​രെ​യും പ​ഴി​ചാ​രാ​നോ, വേ​ദ​നി​പ്പി​ക്കാ​നോ, ഇ​ല്ലാ വ​ച​ന​ങ്ങ​ൾ പ​റ​യാ​നോ നി​ൽ​ക്കാ​തെ, ഈ​ശ്വ​ര​ൻ അ​നു​ഗ്ര​ഹി​ച്ചു ന​ൽ​കി​യ സ​ന്തോ​ഷ​ക​ര​മാ​യ ജീ​വി​ത​ത്തി​ന്, സ​ർ​വ​ശ​ക്ത​ന് എ​ന്നും ന​ന്ദി പ​റ​ഞ്ഞു കൊ​ണ്ട് പ്രാ​ർ​ത്ഥ​ന​യോ​ടെ ജീ​വി​ക്കു​ന്നു. കാ​ര​ണം, എ​ന്‍റെ ഈ ​ജീ​വി​തം എ​നി​ക്ക് വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണ്.’’ മ​നോ​ജ് കെ. ​ജ​യ​ൻ കു​റി​ച്ചു.

ഉ​ർ​വ​ശി​യു​മാ​യു​ള്ള വി​വാ​ഹ​ബ​ന്ധ​ത്തി​ലെ ത​ക​ർ​ച്ച​യ്ക്കും തു​ട​ർ​ന്നു​ള്ള നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ​ക്കും ശേ​ഷം 2011-ലാ​ണ് ല​ണ്ട​നി​ൽ താ​മ​സ​മാ​ക്കി​യ ആ​ശ​യെ മ​നോ​ജ് വി​വാ​ഹം ക​ഴി​ച്ച​ത്.

താ​ൻ ഏ​റെ ആ​ഗ്ര​ഹി​ച്ച സ​മാ​ധാ​ന​വും സ്നേ​ഹ​വും നി​റ​ഞ്ഞ ഒ​രു കു​ടും​ബ​ജീ​വി​തം തി​രി​കെ ല​ഭി​ച്ച​ത് ആ​ശ​യി​ലൂ​ടെ​യാ​ണെ​ന്ന് മ​നോ​ജ് പ​ല​പ്പോ​ഴും തു​റ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ട്.

Tags : Manoj K. Jayan Asha wedding anniversary

Recent News

Corehub Up