x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​രി​ച്ചേ ചി​രി​ച്ചേ....​പു​തി​യ റീ​ലു​മാ​യി അ​ഖി​ല്‍ എ​ൻ​ആ​ർ​ഡി  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: August 16, 2026 10:12 AM IST | Updated: August 16, 2026 10:12 AM IST

അഖിൽ എൻആർഡി

പു​തി​യ റീ​ലു​മാ​യെ​ത്തി​യ അ​ഖി​ൽ എ​ൻ​ആ​ർ​ഡി​ക്ക് വ​ൻ പി​ന്തു​ണ​യു​മാ​യി പ്രേ​ക്ഷ​ക​ർ. ഭാ​ര്യ മ​റ്റൊ​രാ​ൾ​ക്കൊ​പ്പം ഒ​ളി​ച്ചോ​ടി​യെ​ന്ന് വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ അ​ഖി​ലി​നെ​തി​രെ പ​രി​ഹാ​സ​വ​ർ​ഷ​ങ്ങ​ളാ​യി​രു​ന്നു പി​ന്നീ​ടു​ണ്ടാ​യ​ത്. വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് ഇ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ഴി​യൊ​രു​ക്കി​യ​ത്. പു​തി​യ റീ​ലി​ൽ ‘ചി​രി​ച്ചേ ചി​രി​ച്ചേ’ എ​ന്ന അ​ടി​ക്കു​റി​പ്പ​റാ​ണ് അ​ഖി​ൽ ന​ൽ​കി​യ​ത്.

റീ​ലി​ന്‍റെ ക​മ​ന്‍റ് ബോ​ക്സ് മു​ഴു​വ​ൻ അ​ഖി​ലി​ന് പി​ന്തു​ണ ന​ൽ​കു​ന്ന ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് അ​ഖി​ലി​ന്‍റെ ഫോ​ളോ​വേ​ഴ്സും സെ​ലി​ബ്രി​റ്റി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള​ള​വ​ർ.

 

ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ സു​ഹൃ​ത്തി​നെ വീ​ടി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശ​ന​ച്ച​ട​ങ്ങി​ന് ക്ഷ​ണി​ക്കാ​ൻ മ​റ്റൊ​രു സു​ഹൃ​ത്ത് എ​ത്തു​ന്നു. വ​രാ​മെ​ന്ന് പ​റ​യു​മ്പോ​ൾ കാ​മ​റ കൂ​ടി കൊ​ണ്ടു​വ​ര​ണം എ​ന്നു പ​റ‍​യു​ന്നു. ച​ട​ങ്ങി​ൽ സു​ഹൃ​ത്തി​ന്‍റെ സാ​ന്നി​ധ്യ​മ​ല്ല, കാ​മ​റ​യാ​ണ് ആ​വ​ശ്യം എ​ന്ന​താ​ണ് റീ​ലി​ന്‍റ പ്ര​മേ​യം. ചി​രി​ച്ചേ ചി​രി​ച്ചേ എ​ന്നു പ​റ​ഞ്ഞാ​ണ് അ​ഖി​ൽ ചെ​റു​ചി​രി​യോ​ടെ റീ​ൽ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

ദാ​മ്പ​ത്യ​ജീ​വി​ത​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളി​ൽ പ​ര​സ്യ​പ്ര​തി​ക​ര​ണ​ത്തി​ന് അ​ഖി​ൽ ത​യാ​റാ​യി​ട്ടി​ല്ലാ​യി​രു​ന്നു. പ്ര​ശ്ന​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ത​ന്‍റെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ അ​ഖി​ൽ റീ​ല്‍ പ​ങ്കു​വ​യ്ക്കു​ന്ന​ത്. അ​ഖി​ലി​ന് വ​ലി​യ പി​ന്തു​ണ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്ന​ത്.

Tags : akhil nrd reel cinema movie influnencer

Recent News

Corehub Up