x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഥ​ർ​വ​യ്ക്കൊ​പ്പം ഇ​ദ​യം മു​ര​ളി​യി​ൽ ഫ​ഹ​ദും; ട്രെ​യി​ല​ർ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: July 7, 2026 09:07 AM IST | Updated: July 7, 2026 10:26 AM IST

ചിത്രത്തിന്‍റെ ട്രെയിലറിൽ നിന്നും

അ​ഥ​ർ​വ നാ​യ​ക​നാ​യെ​ത്തു​ന്ന റൊ​മാ​ന്‍റി​ക് എ​ന്‍റ​ര്‍​ടെ​യ്ന​ർ ഇ​ദ​യം മു​ര​ളി ട്രെ​യി​ല​ർ എ​ത്തി. ക​യാ​ദു ലോ​ഹ​ർ, പ്രീ​തി മു​കു​ന്ദ​ൻ എ​ന്നി​വ​ർ നാ​യി​ക​മാ​രാ​കു​ന്ന സി​നി​മ​യി​ൽ ഫ​ഹ​ദ് ഫാ​സി​ൽ അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തു​ന്നു. നാ​ട്ടി, നി​ഹാ​രി​ക, ത​മ​ൻ, പ്ര​ഗ്യ ന​ഗ്ര, ഗാ​യി​ക ജോ​നി​ത എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

ആ​കാ​ശ് ഭാ​സ്ക​ര​ൻ ആ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​ന​വും നി​ർ​മാ​ണ​വും. 22 വ​ർ​ഷ​ത്തി​നു ശേ​ഷം ത​മ​ൻ അ​ഭി​ന​യി​ക്കു​ന്ന സി​നി​മ കൂ​ടി​യാ​ണി​ത്.

ത​മ​ൻ ത​ന്നെ​യാ​ണ് സം​ഗീ​തം. ഛായാ​ഗ്ര​ഹ​ണം മ​നോ​ജ് പ​ര​മ​ഹം​സ. എ​ഡി​റ്റി​ങ് പ്ര​ദീ​പ് ഇ. ​രാ​ഘ​വ്.

അ​ഥ​ർ​വ​യു​ടെ അ​ച്ഛ​നും ന​ട​നു​മാ​യ മു​ര​ളി​ക്ക് ആ​ദ​ര സൂ​ച​ക​യാ​ണ് സി​നി​മ​യ്ക്ക് ‘ഇ​ദ​യം മു​ര​ളി’ എ​ന്ന പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ല്‍ ഇ​ദ​യ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി അ​ഥ​ർ​വ എ​ത്തു​ന്നു. ചി​ത്രം ജൂ​ലൈ 10ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

Tags : Idhayam Murali Atharvaa Fahadh Faasil | | Preity Trailer

Recent News

Corehub Up