x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​റ​യ​വ​റി​ൽ സു​ന്ദ​രി​യാ​യി റെ​ബ മോ​ണി​ക്ക; പ​രി​ഭ്ര​മം ന​ന്നാ​യി​ട്ടു​ണ്ടെ​ന്ന് താ​രം


Published: June 26, 2026 03:08 PM IST | Updated: June 26, 2026 03:22 PM IST

റെബ മോണിക്ക ജോൺ

നി​റ​വ​യ​ർ ചി​ത്ര​ങ്ങ​ളു​മാ​യി ന​ടി റെ​ബ മോ​ണി​ക്ക ജോ​ൺ. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് താ​രം ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്. പ്ര​വ​സം അ​ടു​ത്തു​വെ​ന്നും ത​നി​ക്ക് ന​ന്നാ​യി പ​രി​ഭ്ര​മം ഉ​ണ്ടെ​ന്നും ന​ടി കു​റി​ച്ചു.

കോ​ഫി ബ്രൗ​ൺ ഗൗ​ണി​ൽ സു​ന്ദ​രി​യാ​യ റെ​ബ​യു​ടെ ചി​ത്ര​ങ്ങ​ൾ​ക്ക് നി​ര​വ​ധി​പേ​രാ​ണ് ആ​ശം​സ​ക​ളു​മാ​യി എ​ത്തു​ന്ന​ത്.

‘‘ഡി-​ഡേ​യ്ക്ക് ഇ​നി ഏ​താ​നും ദി​വ​സ​ങ്ങ​ൾ കൂ​ടി മാ​ത്രം! എ​നി​ക്ക് പ​രി​ഭ്ര​മ​മു​ണ്ടോ? ദൈ​വ​മേ, അ​തേ... ന​ല്ല​തു​പോ​ലെ​യു​ണ്ട്!  ഈ ​യാ​ത്ര​യു​ടെ ഓ​രോ നി​മി​ഷ​വും ആ​സ്വ​ദി​ക്കാ​നും നെ​ഞ്ചേ​റ്റാ​നും ഞാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടോ? തീ​ർ​ച്ച​യാ​യും ഉ​ണ്ട്.’’  റെ​ബ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ കു​റി​ച്ചു.

 

നീ​ണ്ട നാ​ള​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ 2022-ൽ ​ബം​ഗ​ളൂ​രു​വി​ൽ വെ​ച്ചാ​യി​രു​ന്നു റെ​ബ​യു​ടെ​യും ജോ​മോ​ൻ ജോ​സ​ഫി​ന്‍റെ​യും വി​വാ​ഹം. ജേ​ക്ക​ബി​ന്‍റെ സ്വ​ർ​ഗ്ഗ​രാ​ജ്യം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച റെ​ബ, പി​ന്നീ​ട് ഫോ​റ​ൻ​സി​ക്, പൈ​പ്പി​ൻ ചു​വ​ട്ടി​ലെ പ്ര​ണ​യം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി. 

വി​ജ​യ് നാ​യ​ക​നാ​യ ബി​ഗി​ൽ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലെ അ​നി​ത എ​ന്ന ക​ഥാ​പാ​ത്ര​വും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

 

Tags :

Recent News

Corehub Up