x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷൈ​ൻ ടോം ​നാ​യ​ക​നാ​കു​ന്ന ശു​ക്ര​ൻ; ഫ​സ്റ്റ്ലു​ക്ക്


Published: December 15, 2025 03:04 PM IST | Updated: December 15, 2025 03:04 PM IST

ബി​ബി​ൻ ജോ​ർ​ജ്, ഷൈ​ൻ ടോം ​ചാ​ക്കോ, ച​ന്തു​നാ​ഥ്, കോ​ട്ട​യം ന​സീ​ർ, ആ​ര്യാ പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന ശു​ക്ര​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പു​റ​ത്തി​റ​ങ്ങി.

ഉ​ബൈ​നി സം​വി​ധാ​നം ചെ​യ്യു​ന്ന ശു​ക്ര​ൻ റൊ​മാ​ന്‍റി​ക്ക് കോ​മ​ഡി ത്രി​ല്ല​ർ ജോ​ണ​റി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണ്.

ടി​നി ടോം, ​അ​ശോ​ക​ന്‍, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, ഡ്രാ​ക്കു​ള സു​ധീ​ര്‍, ബാ​ലാ​ജി ശ​ര്‍​മ്മ, ബി​നു തൃ​ക്കാ​ക്ക​ര, മാ​ലാ പാ​ര്‍​വ​തി, റി​യാ​സ് ന​ര്‍​മ​ക​ല, തു​ഷാ​ര പി​ള്ള, ദി​വ്യാ എം. ​നാ​യ​ര്‍, ജ​യ കു​റു​പ്പ്, ജീ​മോ​ന്‍ ജോ​ര്‍​ജ്, ര​ശ്മി അ​നി​ല്‍ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ക​ളി​ക്കൂ​ട്ടു​കാ​രാ​യ ര​ണ്ട് ആ​ത്മ​സു​ഹൃ​ത്തു​ക്ക​ള്‍ ഒ​രേ ല​ക്ഷ്യം നി​റ​വേ​റ്റാ​ന്‍ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. തി​ക​ച്ചും റൊ​മാ​ന്‍റി​ക്ക് കോ​മ​ഡി ത്രി​ല്ല​ർ ജോ​ണ​റി​ലൂ​ടെ ഉ​ബൈ​നി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ജീ ​സി​നി​മാ​സ്, എ​സ്കെ​ജി ഫി​ലിം​സ്, നീ​ൽ സി​നി​മാ​സ് എ​ന്നീ ബാ​ന​റു​ക​ളി​ല്‍ നി​ര്‍​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ് ജീ​മോ​ന്‍ ജോ​ര്‍​ജ് ആ​ണ്.​ഷാ​ജി കെ.​ജോ​ർ​ജും നീ​ൽ സി​നി​മാ​സും സ​ഹ നി​ർ​മാ​താ​ക്ക​ൾ ആ​ണ്.

ഷി​ജു ടോം, ​ഗി​രീ​ഷ് പാ​ല​മൂ​ട്ടി​ല്‍ എ​ന്നി​വ​രാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സെ​ർ​സ്. ഗാ​ന​ങ്ങ​ള്‍: വ​യ​ലാ​ര്‍ ശ​ര​ത് ച​ന്ദ്ര​വ​ര്‍​മ്മ, രാ​ജീ​വ് ആ​ലു​ങ്ക​ല്‍, രാ​ഹു​ൽ ക​ല്യാ​ൺ, സം​ഗീ​തം: സ്റ്റി​ല്‍​ജു അ​ര്‍​ജു​ന്‍, പ​ശ്ചാ​ത്ത​ല സം​ഗീ​തം: സി​ബി മാ​ത്യു അ​ല​ക്‌​സ്, ഛായാ​ഗ്ര​ഹ​ണം: മെ​ല്‍​ബി​ന്‍ കു​രി​ശി​ങ്ക​ല്‍, എ​ഡി​റ്റിം​ഗ്: സു​നീ​ഷ് സെ​ബാ​സ്റ്റ്യ​ന്‍, ക​ലാ​സം​വി​ധാ​നം: അ​സീ​സ് ക​രു​വാ​ര​ക്കു​ണ്ട്, മേ​ക്ക​പ്പ്: സി​ജേ​ഷ് കൊ​ണ്ടോ​ട്ടി, കോ​സ്റ്റ്യും ഡി​സൈ​ന്‍: ബ്യൂ​സി ബേ​ബി ജോ​ണ്‍, ആ​ക്ഷ​ന്‍: ക​ലൈ കിം​ഗ​സ്റ്റ​ണ്‍, മാ​ഫി​യാ ശ​ശി, കൊ​റി​യോ​ഗ്രാ​ഫി: ഭൂ​പ​തി, ചീ​ഫ് അ​സ്സോ​സ്സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍: ബോ​ബി സ​ത്യ​ശീ​ല​ന്‍, സ്റ്റി​ല്‍​സ്: വി​ഷ്ണു ആ​ര്‍. ഗോ​വി​ന്ദ്, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ - സ​ണ്ണി ത​ഴു​ത്ത​ല. പ്രൊ​ജ​ക്റ്റ് ഡി​സൈ​ൻ - അ​നു​ക്കു​ട്ട​ൻ ഏ​റ്റു​മാ​നൂ​ർ. പ്രൊ​ഡ​ക്ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ്: ജ​സ്റ്റി​ന്‍ കൊ​ല്ലം, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍: ദി​ലീ​പ് ചാ​മ​ക്കാ​ല.

കോ​ട്ട​യം, കൊ​ച്ചി, കൊ​ല്ല​ങ്കോ​ട്. പൊ​ള്ളാ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ഈ ​ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു. ഈ ​ചി​ത്രം ജ​നു​വ​രി​മ​ധ്യ​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. വാ​ഴൂ​ർ ജോ​സ്.

Tags : Shine Tom Shukran bibin george

Recent News

Corehub Up