x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​ഗ​ണ​മ​ന' മാ​റ്റ​ണം, 'വ​ന്ദേ​മാ​ത​രം' ദേ​ശീ​യ​ഗാ​ന​മാ​ക്ക​ണം: ന​ട​ൻ മു​കേ​ഷ് ഖ​ന്ന

ഓൺലൈൻ ഡെസ്ക്
Published: August 17, 2026 07:12 PM IST | Updated: August 17, 2026 07:12 PM IST

മുകേഷ് ഖന്ന

മും​ബൈ: ഇ​ന്ത്യ​യു​ടെ ദേ​ശീ​യ​ഗാ​ന​മാ​യ 'ജ​ന​ഗ​ണ​മ​ന' മാ​റ്റ​ണ​മെ​ന്നും പ​ക​രം 'വ​ന്ദേ​മാ​ത​രം' ദേ​ശീ​യ​ഗാ​ന​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ൻ മു​കേ​ഷ് ഖ​ന്ന. വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ ഐ​എ​എ​ൻ​എ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് 'ശ​ക്തി​മാ​ൻ' ഫെ​യിം മു​കേ​ഷ് ഖ​ന്ന വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. 'ജ​ന​ഗ​ണ​മ​ന' രാ​ജ്ഞി എ​ലി​സ​ബ​ത്തി​നോ​ടു​ള്ള ആ​ദ​ര​വ സൂ​ച​ക​മാ​യിര​ബീ​ന്ദ്ര​നാ​ഥ ടാ​ഗോ​ർ എ​ഴു​തി​യ​താ​ണെ​ന്ന തെ​റ്റാ​യ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ചാ​ണ് ന​ട​ൻ മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തി​നാ​യി താ​ൻ ഏ​ഴ് മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള 'വ​ന്ദേ​മാ​ത​രം' ആ​ലാ​പ​നം റെ​ക്കോ​ർ​ഡ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ പു​റ​ത്തി​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.  

Tags : MukeshKhanna DeepikaNews LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up