x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരളത്തിൽനിന്ന് കെ. സുരേന്ദ്രനും അനിൽ ആന്‍റണിയും മാത്രം

വെബ് ഡെസ്ക്
Published: August 17, 2026 04:00 PM IST | Updated: August 17, 2026 04:32 PM IST

കെ. സുരേന്ദ്രൻ, അനിൽ ആന്‍റണി.

ന്യൂഡൽഹി: ബിജെപി പുതിയ ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചപ്പോൾ കേരളത്തിൽനിന്നു കെ. സുരേന്ദ്രനും അനിൽ ആന്‍റണിയും മാത്രമാണ് പട്ടികയിലുള്ളത്. ദേശീയ സെക്രട്ടറിമാരായാണ് ഇരുവരെയും ഉൾപ്പെടുത്തിയത്. ഇത് ഇരുവർക്കുമുള്ള അംഗീകാരമായി. സംഘടന ജനറൽ സെക്രട്ടറിയായി ബി.എൽ. സന്തോഷ് നിയമിതനായി. പീയൂഷ് ഗോയലാണ് ട്രഷറർ. പ്രധാനമായും ബിജെപിക്കു സ്വാധീനമുള്ള മേഖലയിൽനിന്നാണ് ഭാരവാഹികളെ കണ്ടെത്തിയിരിക്കുന്നത്. സെക്രട്ടറിയായി ഡോ. എം. വെങ്കിടേശൻ മാത്രമാണ് തമിഴ്നാട്ടിൽനിന്നുള്ളത്. ഭാരവാഹികളുടെ പൂർണ പട്ടിക താഴെ:

ദേശീയ വൈസ് പ്രസിഡന്‍റുമാർ

വസുന്ധര രാജെ സിന്ധ്യ – രാജസ്ഥാൻ
തീരഥ് സിംഗ് റാവത്ത് – ഉത്തരാഖണ്ഡ്
രാം മാധവ് – ഡൽഹി
ബൈജയന്ത് ജയ് പാണ്ഡ – ഒഡിഷ
ഡി. പുരന്ദേശ്വരി – ആന്ധ്രപ്രദേശ്
രേഖ വർമ – ഉത്തർപ്രദേശ്
വർഷാബെൻ നരേന്ദ്രഭായ് ദോഷി – ഗുജറാത്ത്
ഡോ. ഭാരതി പ്രവീൺ പവാർ – മഹാരാഷ്‌ട്ര
സർദാർ മൻപ്രീത് സിംഗ് ബാദൽ – പഞ്ചാബ്
ലാൽ സിംഗ് ആര്യ – മധ്യപ്രദേശ്
പ്രഫ. എം. നാഗരാജ – കർണാടക
പ്രഫ. താരിഖ് മൻസൂർ – ഉത്തർപ്രദേശ്
ഡോ. മധുചന്ദ്ര കർ – പശ്ചിമ ബംഗാൾ

ദേശീയ ജനറൽ സെക്രട്ടറി (സംഘടന)

ബി. എൽ. സന്തോഷ് – ഡൽഹി

ദേശീയ ജോയിന്‍റ് ജനറൽ സെക്രട്ടറിമാർ (സംഘടന)

ശിവപ്രകാശ് – മുംബൈ
സൗദാൻ സിംഗ് – ചണ്ഡിഗഢ്
ദേശീയ ജനറൽ സെക്രട്ടറിമാർ
വിനോദ് താവ്ഡെ – മഹാരാഷ്‌ട്ര
സുനിൽ ബൻസൽ – ഡൽഹി
ബിപ്ലബ് കുമാർ ദേബ് – ത്രിപുര
സ്മൃതി ഇറാനി – ഉത്തർപ്രദേശ്
ഡോ. സതീഷ് പൂനിയ – രാജസ്ഥാൻ
ഗജേന്ദ്ര പട്ടേൽ – മധ്യപ്രദേശ്
ഹരീഷ് ദ്വിവേദി – ഉത്തർപ്രദേശ്
സഞ്ജയ് ഭാട്ടിയ – ഹരിയാന

ദേശീയ സെക്രട്ടറിമാർ

കവിത പാട്ടിദാർ – മധ്യപ്രദേശ്
കെ. സുരേന്ദ്രൻ – കേരളം
ഡോ. ഭോലാ സിംഗ് – ഉത്തർപ്രദേശ്
ഡോ. പ്രദീപ് വർമ – ജാർഖണ്ഡ്
ജഗദീഷ് ഈശ്വർഭായ് പട്ടേൽ – ഗുജറാത്ത്
ഡോ. സന്ദീപ് പാഠക് – ഡൽഹി
ഫാങ്നോൻ കോന്യാക് – നാഗാലാൻഡ്
സംഗീത യാദവ് – ഉത്തർപ്രദേശ്
അനിൽ ആന്‍റണി – കേരളം
ഡോ. എം. വെങ്കിടേശൻ – തമിഴ്നാട്
മനോജ് ടിഗ്ഗ – പശ്ചിമ ബംഗാൾ
സിദ്ധാർത്ഥ് ശംഭു – ബിഹാർ
ഡോ. സ്വദേശ് സിംഗ് – ഡൽഹി
മൃഗാങ്ക ദേവ് ബർമൻ – അസം
രോഹൻ ഗുപ്ത – ഗുജറാത്ത്
ജയ് പ്രകാശ് – ഡൽഹി

ദേശീയ ട്രഷറർ:

പിയൂഷ് ഗോയൽ – മഹാരാഷ്‌ട്ര

ദേശീയ ജോയിന്‍റ് ട്രഷറർ:

രാജേഷ് മംഗൽ – രാജസ്ഥാൻ

മറ്റ് ചുമതലകൾ

സെൻട്രൽ ഓഫീസ് ഇൻ-ചാർജ്: തരുണ്‍ ചുഗ് – പഞ്ചാബ്
സെൻട്രൽ ഓഫീസ് സെക്രട്ടറി: മഹേന്ദ്ര പാണ്ഡേ – ഉത്തരാഖണ്ഡ്
വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ കോ-ഓർഡിനേറ്റർ: ഡോ. സംബിത് പാത്ര – ഒഡിഷ
വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ജോയിന്‍റ് കോ-ഓർഡിനേറ്റർ: രാജീവ് ബബ്ബർ – ഡൽഹി
ഓൾ സെൽസ് കോ-ഓർഡിനേറ്റർ: വിഷ്ണു ദത്ത് ശർമ – മധ്യപ്രദേശ്
ഓൾ സെൽസ് ജോയിന്‍റ് കോ-ഓർഡിനേറ്റർമാർ:
ഋതുരാജ് സിൻഹ – ബിഹാർ
വിഷ്ണു വർധൻ റെഡ്ഡി – ആന്ധ്രപ്രദേശ്

മോർച്ച പ്രസിഡന്‍റുമാർ

യുവമോർച്ച: ഡോ. ഹേമംഗ് ജോഷി – ഗുജറാത്ത്
മഹിളാ മോർച്ച: രൂപ് കുമാരി ചൗധരി – ഛത്തീസ്ഗഢ്
ഒബിസി മോർച്ച: അമർപാൽ മൗര്യ – ഉത്തർപ്രദേശ്
കിസാൻ മോർച്ച: ബൻസിലാൽ ഗുർജർ – മധ്യപ്രദേശ്
എസ്.സി. മോർച്ച: ശിവേഷ് കുമാർ റാം – ബിഹാർ
എസ്.ടി. മോർച്ച: ഡോ. മന്നാലാൽ റാവത്ത് – രാജസ്ഥാൻ
ന്യൂനപക്ഷ മോർച്ച: കുന്വർ ബാസിത് അലി – ഉത്തർപ്രദേശ്

മീഡിയ കൺവീനർ:
അനിൽ ബാലൂനി – ഉത്തരാഖണ്ഡ്

മീഡിയ കോ-കൺവീനർമാർ:

ആശിഷ് ഉഷ അഗ്രവാൾ – മധ്യപ്രദേശ്
പ്രദീപ് ഭണ്ഡാരി – ഡൽഹി
സിദ്ധാർത്ഥ് യാദവ് – ഡൽഹി

സോഷ്യൽ മീഡിയ കൺവീനർ:
ദീപക് മ്ഹാസ്കി – ഛത്തീസ്ഗഢ്

സോഷ്യൽ മീഡിയ കോ-കൺവീനർമാർ:

പ്രീതി ഗാന്ധി – മഹാരാഷ്‌ട്ര
ശിവാനന്ദ് ദ്വിവേദി – ഡൽഹി
അലോക് ഭട്ട് – ഉത്തരാഖണ്ഡ്
അരുൺ യാദവ് – ഹരിയാന.

Tags : BJP BJPLeadership BJPNationalTeam BJPOfficeBearers. BJPUpdates. BJPNews ationalOfficeBearers Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up