x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാജ അഭയ്‌റാബ് വാക്‌സിൻ: ജാഗ്രതാ നിർദേശം

വെബ്ഡെസ്ക്
Published: September 6, 2026 01:20 AM IST | Updated: September 6, 2026 01:20 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: പേ​​​​​വി​​​​​ഷ​​​​​ബാ​​​​​ധ​​​​​യ്‌​​​​​ക്കെ​​​​​തി​​​​​രേ വ്യാ​​​​​പ​​​​​ക​​​​​മാ​​​​​യി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന ‘അ​​​​​ഭ​​​​​യ്‌​​​​​റാ​​​​​ബ്’’വാ​​​​​ക്‌​​​​​സി​​​​​ന്‍റെ ഒ​​​​​രു ബാ​​​​​ച്ച് ഗു​​​​​ണ​​​​​നി​​​​​ല​​​​​വാ​​​​​ര പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യി​​​​​ൽ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടു.

ഹി​​​​​മാ​​​​​ച​​​​​ൽ​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ ക​​​​​സോ​​​​​ളി​​​​​യി​​​​​ലു​​​​​ള്ള സെ​​​​​ൻ​​​​​ട്ര​​​​​ൽ ഡ്ര​​​​​ഗ്‌​​​​​സ് ല​​​​​ബോ​​​​​റ​​​​​ട്ട​​​​​റി​​​​​യി​​​​​ലാ​​​​​ണ് സാ​​​​​മ്പി​​​​​ൾ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​ത്.

പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ച സാ​​​​​മ്പി​​​​​ൾ നി​​​​​ല​​​​​വാ​​​​​ര​​​​​മി​​​​​ല്ലാ​​​​​ത്ത​​​​​താ​​​​​ണെ​​​​​ന്നും തെ​​​​​റ്റാ​​​​​യ ബ്രാ​​​​​ൻ​​​​​ഡിം​​​​​ഗോ​​​​​ടെ​​​​​യു​​​​​ള്ള​​​​​താ​​​​​ണെ​​​​​ന്നും അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

‘കെ​​​​​ഇ 25012’എ​​​​​ന്ന അ​​​​​ഭ​​​​​യ്‌​​​​​റാ​​​​​ബ് ബാ​​​​​ച്ചി​​​​​ന്‍റെ വി​​​​​ത​​​​​ര​​​​​ണ​​​​​ത്തി​​​​​ലും ഉ​​​​​പ​​​​​യോ​​​​​ഗ​​​​​ത്തി​​​​​ലും ജാ​​​​​ഗ്ര​​​​​ത പാ​​​​​ലി​​​​​ക്കാ​​​​​ൻ ഡ്ര​​​​​ഗ്‌​​​​​സ് ക​​​​​ൺ​​​​​ട്രോ​​​​​ള​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ രാ​​​​​ജീ​​​​​വ് സിം​​​​​ഗ് ര​​​​​ഘു​​​​​വം​​​​​ശി സം​​​​​സ്ഥാ​​​​​ന മ​​​​​രു​​​​​ന്ന് നി​​​​​യ​​​​​ന്ത്ര​​​​​ണ ഏ​​​​​ജ​​​​​ൻ​​​​​സി​​​​​ക​​​​​ൾ​​​​​ക്കു നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ൽ​​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. ‌

Tags : FakeAbhayrabVaccine Cautionary Statement Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up