x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിജയ്‌യുടെ വാഹനത്തിൽ മിന്നൽ പരിശോധന


Published: April 11, 2026 01:17 AM IST | Updated: April 11, 2026 01:17 AM IST

ചെ​​​ന്നൈ: ടി​​​വി​​​കെ അ​​​ധ്യ​​​ക്ഷ​​​നും ന​​​ട​​​നു​​​മാ​​​യ വി​​​ജ​​​യ്‌​​​യു​​​ടെ വാ​​​ഹ​​​ന​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സ്‌​​​ക്വാ​​​ഡി​​​ന്‍റെ മി​​​ന്ന​​​ൽ പ​​​രി​​​ശോ​​​ധ​​​ന.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വെ​​​ള്ളി​​​യാ​​​ഴ്ച മ​​​ധു​​​ര​​യി​​​ലെ​​​ത്തി​​​യ വി​​​ജ​​​​​​യ്‌​​​യുടെ വാ​​​ഹ​​​നം മ​​​ധു​​​ര-​​​ശി​​​വ​​​ഗം​​​ഗ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ​​വ​​​ച്ചാ​​​ണ് പ​​​രി​​​ശോ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കി​​​യ​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള പ​​​തി​​​വു​​​പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളാ​​​ണ് ന​​​ട​​​ന്ന​​​തെ​​​ന്നും വി​​​ജ​​​യ് ഇ​​​തി​​​നോ​​​ടു പൂ​​​ർ​​​ണ​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഉ​​​ദ്യോ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞു.

വാ​​​ഹ​​​ന​​​ത്തി​​​ൽനി​​​ന്ന് അ​​​സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യി ഒ​​​ന്നും​​​ത​​​ന്നെ ക​​​ണ്ടെ​​​ത്തി​​​യി​​​ല്ലെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞു.

Tags : Flash inspection Vijay vehicle TVK Election

Recent News

Corehub Up