x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെൺകുട്ടിയുടെ കൊലപാതകം: ബം​​​ഗാ​​​ളി​​​ൽ ഒ​​​രാ​​​ൾ​​​കൂ​​​ടി അ​​​റ​​​സ്റ്റി​​​ൽ

നാഷണൽ ഡെസ്ക്
Published: July 7, 2026 07:08 AM IST | Updated: July 7, 2026 07:08 AM IST

പ്രതീകാത്മക ചിത്രം

കോൽ​​​​​ക്ക​​​​​ത്ത: പ​​​​​ശ്ചി​​​​​മ​​​​​ബം​​​​​ഗാ​​​​​ളി​​​​​ലെ ബാ​​​​​രു​​​​​പു​​​​​രി​​​​​ൽ പ​​​​​തി​​​​​നൊ​​​​​ന്നു​​​​​കാ​​​​​രി​​​​​യെ കൂ​​​​​ട്ട​​​​​ബ​​​​​ലാ​​​​​ത്സം​​​​​ഗം ചെ​​​​​യ്തു കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യെ​​​​​ന്ന കേ​​​​​സി​​​​​ൽ ഒ​​​​​രാ​​​​​ളെ​​​​​ക്കൂ​​​​​ടി പോ​​​​​ലീ​​​​​സ് പി​​​​​ടി​​​​​കൂ​​​​​ടി. മൂ​​​​​ന്നു​​​​​പേ​​​​​രെ ചോ​​​​​ദ്യം​​​​​ചെ​​​​​യ്തു​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും മു​​​​​തി​​​​​ർ​​​​​ന്ന പോ​​​​​ലീ​​​​​സ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ൻ അ​​​​​റി​​​​​യി​​​​​ച്ചു.

ആ​​​​​റം​​​​​ഗ പ്ര​​​​​ത്യേ​​​​​ക സം​​​​​ഘ​​​​​ത്തെ അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ന് നി​​​​​യോ​​​​​ഗി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. കേ​​​​​സി​​​​​ൽ ഞാ​​​​​യ​​​​​റാ​​​​​ഴ്ച രാ​​​​​ത്രി​​​യാ​​​ണ് ആ​​​ദ്യ അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

24 പ​​​​​ർ​​​​​ഗ​​​​​നാ​​​​​സ് ജി​​​​​ല്ല​​​​​യി​​​​​ലെ ബാ​​​​​രു​​​​​പു​​​​​രി​​​​​ൽ സൂ​​​​​ര്യ​​​​​പുർ ഹാ​​​​​ത്ത് മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ചാ​​​​​ക്കി​​​​​ൽ​​​​​കെട്ടി​​​​​യ നി​​​​​ല​​​​​യി​​​​​ൽ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​മാ​​​ണു പെ​​​​​ൺ​​​​​കു​​​​​ട്ടിയുടെ മൃ​​​​​ത​​​​​ദേ​​​​​ഹം ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത്. സംഭവ ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ വ്യാ​​​​​പ​​​​​ക ​​​​​പ്ര​​​​​തി​​​​​ഷേ​​​​​ധം ഉ​​​​​ട​​​​​ലെ​​​​​ടു​​​​​ത്തു.

ട​​​​​യ​​​​​റു​​​​​ക​​​​​ൾ ക​​​​​ത്തി​​​​​ച്ച് റോ​​​​​ഡ് ഗ​​​​​താ​​​​​ഗ​​​​​തം ത​​​​​ട​​​​​ഞ്ഞ നാ​​​​​ട്ടു​​​​​കാർ, പോ​​​​​ലീ​​​​​സ് വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളും ആ​​​​​ക്ര​​​​​മി​​​​​ച്ചു. പെ​​​​​ൺ​​​​​കു​​​​​ട്ടി​​​​​യെ ആ​​​​​ക്ര​​​​​മി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ സം​​​​​ഘ​​​​​ത്തി​​​​​ലു​​​​​ണ്ടെ​​​​​ന്ന സം​​​​​ശ​​​​​യ​​​​​ത്തി​​​​​ൽ ഒ​​​​​രാ​​​​​ളെ ജ​​​​​ന​​​​​ക്കൂ​​​​​ട്ടം അ​​​​​ടി​​​​​ച്ചു​​​​​ കൊ​​​​​ന്നു.

Tags : Girls murder person arrested

Recent News

Corehub Up