മുഖ്യമന്ത്രി രേഖ ഗുപ്ത
ന്യൂഡൽഹി: ഗ്ലോബൽ നായർ സമാജവും എൻഎസ്എസ് ഡൽഹിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആഗോള നായർ സമ്മേളനവും വിദ്യാധിരാജോത്സവവും നാളെ ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടക്കും.
വൈകുന്നേരം നാലിനു നടക്കുന്ന സമ്മേളനം ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിൽ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി, കേന്ദ്ര ഊർജ സഹമന്ത്രി ശ്രീപദ് യെസോ നായക് തുടങ്ങിയവർ പങ്കെടുക്കും.
Tags : GlobalNairConference VidyadhirajaFestival Delhi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash