x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മധ്യപ്രദേശ് സ്വദേശി മുംബൈയിൽ കസ്റ്റഡിയിൽ മരിച്ചതിൽ അന്വേഷണം

വെബ്ഡെസ്ക്
Published: September 23, 2026 02:47 AM IST | Updated: September 23, 2026 02:47 AM IST

പ്രതീകാത്മക ചിത്രം

മും​​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ്ചെ​​​യ്ത മ​​​ധ്യ​​​പ്ര​​​ദേ​​​ശ് സ്വ​​​ദേ​​​ശി​ ക​​സ്റ്റ​​ഡി​​യി​​ൽ മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ൽ ആ​​രോ​​പ​​ണ​​വു​​മാ​​യി ഇ​​ര​​യു​​ടെ കു​​ടും​​ബം.

ച​​​ത്ര​​​പ​​​തി ശി​​​വാ​​​ജി മ​​​ഹാ​​​രാ​​​ജ് ടെ​​​ർ​​​മി​​​ന​​​സ് റെ​​​യി​​​ൽ​​​വേ പൊലിസ് അ​​​റ​​​സ്റ്റ് ചെ​​​യ്ത ഇ​​​മ്രാ​​​ൻ ഷെ​​​യ്ക്ക് എ​​​ന്ന 35കാ​​​ര​​​നാ​​​ണ് മ​​​രി​​​ച്ച​​​ത്. മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ കാ​​​ണ്ഡ​​​വ സ്വ​​​ദേ​​​ശി​​​യാ​​​യ ഇ​​​മ്രാ​​​ൻ തൊ​​​ഴി​​​ൽ​​​തേ​​​ടി​​​യാ​​​ണ് മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ എ​​​ത്തി​​​യ​​​ത്.

ഞാ​​​യ​​​റാ​​​ഴ്ച റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​യ ഇ​​​യാ​​​ൾ നാ​​​ട്ടി​​​ലേ​​​ക്കു​​​ള്ള ട്ര​​​യി​​​ന്‍റെ സ​​​മ​​​യം ഉ​​​ൾ​​​പ്പ​​​ടെ പൊ​​ലി​​​സി​​​നോ​​​ട് അ​​​ന്വേ​​​ഷി​​​ച്ചി​​​രു​​​ന്നു. ആ​​​ളു​​​ക​​​ൾ ത​​​ന്നെ കൊ​​​ല്ലാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു പ​​​രാ​​​തി​​​പ്പെ​​​ട്ട ഇ​​​മ്രാ​​​ൻ ഷെ​​​യ്ക്ക് പി​​​ന്നീ​​​ട് അ​​​ക്ര​​​മാ​​​സ​​​ക്ത​​​നാ​​​യി ആ​​​ർ​​​പി​​​എ​​​ഫ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ആ​​​ക്ര​​​മി​​​ച്ചെ​​ന്ന് റെ​​യി​​ൽ​​വെ പൊ​​ലി​​സ് പ​​റ​​യു​​ന്നു.

Tags : Investigation MadhyaPradesh Native Mumbai CustodyDeath Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up