കോൽക്കത്ത: ബംഗാളിൽ സിപിഎം നേതൃത്വം നല്കുന്ന ഇടതുമുന്നണി 32 സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിച്ചു.
നയാഗ്രാമിൽ സിപിഎമ്മിലെ ഡോ. പുലിൻ ബെഹാരി ബാസ്കേ, നന്ദിഗ്രാമിൽ സിപിഐയുടെ ശാന്തി ഗിരി എന്നിവർ മത്സരിക്കും. തിങ്കളാഴ്ച ഇടതുമുന്നണി 192 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു
Tags : Left Front candidates Bengal