x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണി​പ്പു​രി​ൽ ച​ർ​ച്ച​ക​ളി​ലൂ​ടെ സ​മാ​ധാ​ന​ത്തി​നു നീ​ക്കം

വെബ് ഡെസ്ക്
Published: July 15, 2026 03:35 AM IST | Updated: July 15, 2026 03:35 AM IST

പ്രതീകാത്മക ചിത്രം

ഇം​ഫാ​ൽ: മ​ണി​പ്പു​രി​ൽ നാ​ഗ-​കു​ക്കി വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ളി​ലൂ​ടെ സ​മാ​ധാ​നം തി​രി​കെ​യെ​ത്തി​ക്കാ​ൻ ക്രൈ​സ്ത​വ സ​ഭാ നേ​തൃ​ത്വ​ത്തി​ന്‍റെ ശ്ര​മം. മി​സോ​റാ​മി​ലെ ക്രൈ​സ്ത​വ സ​ഭാ​കൂ​ട്ടാ​യ്മ​യു​ടെ (എം​കെ​എ​ച്ച്സി) നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ചു​രാ​ച​ന്ദ്പു​രി​ൽ കു​ക്കി നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി.

നാ​ഗാ​ലാ​ൻ​ഡ് സം​യു​ക്ത ക്രൈ​സ്ത​വ സ​മി​തി​യു​ടെ (എ​ൻ​ജെ​സി​എ​ഫ്) നേ​തൃ​ത്വ​ത്തി​ൽ ഐ​സ്വാ​ളി​ലും ച​ർ​ച്ച ന​ട​ന്നു. മ​ണി​പ്പൂ​രി​ലെ ക്രൈ​സ്ത​വ നേ​താ​ക്ക​ളെ​ക്കൂ​ടി ച​ർ​ച്ച​യി​ലേ​ക്കു കൊ​ണ്ടു​വ​രാ​നു​ള്ള പ്രാ​ഥ​മി​ക​ച​ർ​ച്ച​യാ​ണ് ന​ട​ന്ന​ത്. ഇ​രു​പ​ക്ഷ​വും ഔ​ദ്യോ​ഗി​ക ച​ർ​ച്ച​ക​ളി​ലേ​ക്ക് എ​ത്താ​ൻ ഏ​റെ മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ വി​ല​യി​രു​ത്ത​ൽ.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up