x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​രി​ടൈം ബോ​ർ​ഡ് പി​രി​ച്ചു​വി​ട​ൽ: ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി

വെബ് ഡെസ്ക്
Published: July 15, 2026 04:23 AM IST | Updated: July 15, 2026 04:23 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: കേ​ര​ള മാ​രി​ടൈം ബോ​ർ​ഡ് പി​രി​ച്ചു​വി​ട്ട സ​ർ​ക്കാ​ർ ന​ട​പ​ടി ചോ​ദ്യം ചെ​യ്യു​ന്ന ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി. മു​ൻ​കൂ​ർ നോ​ട്ടീ​സ് ന​ൽ​കാ​തെ ബോ​ർ​ഡ് പി​രി​ച്ചു​വി​ട്ട ന​ട​പ​ടി സ്വാ​ഭാ​വി​ക നീ​തി​യു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കേ​ര​ള മാ​രി​ടൈം ബോ​ർ​ഡ് അം​ഗ​മാ​യി​രു​ന്ന നാ​സ​ർ വെ​മ്പാ​യം ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ൻ തോ​മ​സ് സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്.

ബോ​ർ​ഡ് പി​രി​ച്ചു​വി​ട്ട നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​വ​ശ്യം. ഹ​ർ​ജി തീ​ർ​പ്പാ​കും വ​രെ ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ഇ​ട​ക്കാ​ല ആ​വ​ശ്യം കോ​ട​തി അ​നു​വ​ദി​ച്ചി​ല്ല. ഹ​ർ​ജി അ​ടു​ത്ത മാ​സം പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.

Tags : Court MaritimeBoard Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up