x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: ചെ​ന്താ​മ​ര​യു​ടെ ശി​ക്ഷാ​വി​ധി ഇ​ന്ന്

വെബ്ഡെസ്ക്
Published: July 15, 2026 01:41 AM IST | Updated: July 15, 2026 01:41 AM IST

ചെ​​ന്താ​​മ​​ര​​

പാ​​ല​​ക്കാ​​ട്: നെ​​ന്മാ​​റ ഇ​​ര​​ട്ട​​ക്കൊ​​ല​​പാ​​ത​​ക​​ക്കേ​​സി​​ൽ പ്ര​​തി ചെ​​ന്താ​​മ​​ര​​യു​​ടെ ശി​​ക്ഷാ​​വി​​ധി ഇ​​ന്ന്. അ​​ഡീ​​ഷ​​ണ​​ൽ ഡി​​സ്ട്രി​​ക്ട് ആ​​ൻ​​ഡ് സെ​​ഷ​​ൻ​​സ് കോ​​ട​​തി 4 ജ​​ഡ്ജി കെ​​ന്ന​​ത്ത് ജോ​​ർ​​ജ് ആ​​ണ് വി​​ധി​​പ്ര​​സ്താ​​വം ന​​ട​​ത്തു​​ന്ന​​ത്. കേ​​സി​​ൽ ചെ​​ന്താ​​മ​​ര കു​​റ്റ​​ക്കാ​​ര​​നെ​​ന്ന് കോ​​ട​​തി ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു.

സ​​ജി​​ത വ​​ധ​​ക്കേ​​സി​​ൽ നി​​ല​​വി​​ൽ ഇ​​ര​​ട്ട​​ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വ് അ​​നു​​ഭ​​വി​​ച്ചു​​വ​​രി​​ക​​യാ​​ണ് ചെ​​ന്താ​​മ​​ര. ഈ ​​കേ​​സി​​ൽ ജാ​​മ്യ​​ത്തി​​ലി​​റ​​ങ്ങി​​യാ​​ണ് സ​​ജി​​ത​​യു​​ടെ ഭ​​ർ​​ത്താ​​വാ​​യ പോ​​ത്തു​​ണ്ടി തി​​രു​​ത്തം​​പാ​​ടം ബോ​​യ​​ൻ ഉ​​ന്ന​​തി​​യി​​ൽ സു​​ധാ​​ക​​ര​​ൻ (55), അ​​മ്മ ല​​ക്ഷ്മി (75) എ​​ന്നി​​വ​​രെ വെ​​ട്ടി​​ക്കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത്.

രാ​​വി​​ലെ പ​​തി​​നൊ​​ന്നി​​നു ശി​​ക്ഷ​​യെ സം​​ബ​​ന്ധി​​ച്ച് വാ​​ദം ആ​​രം​​ഭി​​ക്കും. തു​​ട​​ർ​​ന്നാ​​യി​​രി​​ക്കും വി​​ധി​​പ്ര​​സ്താ​​വം.

Tags : Nemmara DoubleMurder Sentencing Chenthamara

Recent News

Corehub Up