x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പരീക്ഷകൾ റദ്ദാക്കിയതിൽ ജാർഖണ്ഡ് സെക്രട്ടേറിയറ്റിൽ പ്രതിഷേധം

വെബ്ഡെസ്ക്
Published: August 20, 2026 02:24 AM IST | Updated: August 20, 2026 02:24 AM IST

പ​​​രീ​​​ക്ഷ റ​​​ദ്ദാ​​​ക്ക​​​ലി​​​ൽ തൊ​​​ഴി​​​ൽ ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ർ ജാ​​​ർ​​​ഖ​​​ണ്ഡ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​ൽ നടത്തിയ ധർണ.

റാ​​​ഞ്ചി: നി​​​യ​​​മ​​​ന പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ടി​​​നെ​​​തി​​​രേ ന​​​ട​​​ന്ന സ​​​മ​​​ര​​​ങ്ങ​​​ളു​​​ടെ ഫ​​​ല​​​മാ​​​യി ജാ​​​ർ​​​ഖ​​​ണ്ഡ് സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ച പ​​​രീ​​​ക്ഷ റ​​​ദ്ദാ​​​ക്ക​​​ലി​​​ൽ തൊ​​​ഴി​​​ൽ ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ർ ഇ​​​ന്ന​​​ലെ ജാ​​​ർ​​​ഖ​​​ണ്ഡ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​ലെ​​​ത്തി പ്ര​​​തി​​​ഷേ​​​ധി​​​ച്ചു. റ​​​ദ്ദാ​​​ക്ക​​​ൽ ഉ​​​ത്ത​​​ര​​​വ് സ​​​ർ​​​ക്കാ​​​ർ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​ണു സ​​​മ​​​ര​​​ക്കാ​​​രു​​​ടെ ആ​​​വ​​​ശ്യം.

22 നി​​​യ​​​മ​​​ന പ​​​രീ​​​ക്ഷ​​​ക​​​ൾ റ​​​ദ്ദാ​​​ക്കി​​​യ​​​തിനൊ​​​പ്പം ജാ​​​ർ​​​ഖ​​​ണ്ഡ് പി​​​എ​​​സ്‌​​​സി, സ്റ്റാ​​​ഫ് സെ​​​ല​​​ക‌്ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ, പു​​​റം​​​ക​​​രാ​​​ർ ഏ​​​ജ​​​ൻ​​​സി എ​​​ന്നി​​​വ വ​​​ഴി ന​​​ട​​​ത്തി​​​യ 23 പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു സ​​​ർ​​​ക്കാ​​​ർ.

Tags : Protest Jharkhand Secretariat Cancellation Exams Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up