പൂന: പൂനയിൽ വ്യാജ മദ്യം കഴിച്ചു മരിച്ചവരുടെ എണ്ണം 17 ആയി. വ്യാജ മദ്യനിർമാണത്തിന് ഉപയോഗിച്ച മെഥനോൾ എത്തിച്ചു നല്കിയവർ ഉൾപ്പെടെ എട്ടു പേർ അറസ്റ്റിലായി.
പോലീസ്, എക്സൈസ് ഡിപ്പാർട്ട്മെന്റുകളിലെ 22 പേരെ സസ്പെൻഡ് ചെയ്തു. പൂനയിലും സമീപപ്രദേശമായ പിംപ്രി ചിഞ്ച്വാഡിലുമാണ് മദ്യദുരന്തമുണ്ടായത്.
Tags : Pune liquor tragedy Death toll rises