x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാരത് ജോഡോ യാത്രയുമായി വീണ്ടും രാഹുൽ

വെബ്ഡെസ്ക്
Published: September 29, 2026 01:19 AM IST | Updated: September 29, 2026 01:19 AM IST

രാ​​​ഹു​​​ല്‍ ഗാ​​​ന്ധി

ബം​​​ഗ​​​ളൂരു: കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​ ന​​യി​​ക്കു​​ന്ന ഭാ​​​ര​​​ത് ജോ​​​ഡോ യാ​​​ത്ര​​​യ്ക്കു നാ​​​ളെ ക​​​ര്‍ണാ​​​ട​​​ക​​​യി​​​ല്‍ തു​​​ട​​​ക്ക​​​മാ​​​കും.

ക​​ഴി​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട 84 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് യാ​​​ത്ര ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​ത്.

അ​​​ടു​​​ത്ത നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​മു​​​മ്പ് സം​​​ഘ​​​ട​​​നാ​​​സം​​​വി​​​ധാ​​​നം കു​​​റ്റ​​​മ​​​റ്റ​​​താ​​​ക്കു​​​ക​​​യാ​​​ണ് രാ​​​ഹു​​​ലി​​​ന്‍റെ​​​യും സം​​​ഘ​​​ത്തി​​​ന്‍റെ​​യും ല​​​ക്ഷ്യം.

മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ബി​​​ജെ​​​പി നേ​​​താ​​​വു​​​മാ​​​യ ബി.​​​എ​​​സ് യ​​​ദി​​​യൂ​​​ര​​​പ്പ​​​യു​​​ടെ സ്വാ​​​ധീ​​​ന​​​മേ​​​ഖ​​​ല​​​യാ​​​യ ശി​​​വ​​​മോ​​​ഗ​​​യി​​​ലെ ശി​​​കാ​​​രി​​​പ്പു​​​ര​​​യി​​​ല്‍ നി​​​ന്നാ​​​ണ് യാ​​​ത്ര​​​യ്ക്കു തു​​​ട​​​ക്കം. 84 ദി​​​വ​​​സം നീ​​​ളു​​​ന്ന യാ​​​ത്ര 29 ജി​​​ല്ല​​​ക​​​ളി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​കും.

Tags : RahulGandhi BharatJodoYatra Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up