മുംബൈ: ലൈംഗികബന്ധത്തിനു വിസമ്മതിച്ച വീട്ടുജോലിക്കാരിയെ ടെലിവിഷൻ സീരിയൽ നടൻ കുത്തിക്കൊന്നു. മുബൈയിലാണ് സംഭവം.
നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള ആശിഷ് മെഷ്റാം ആണ് മീരറോഡിൽ താമസിക്കുന്ന സുമൻ നവാച്ചി എന്ന് സ്ത്രീയെ കൊലപ്പെടുത്തിയത്.
ആശിഷ് മെഷ്റാമിന്റെ ഫ്ളാറ്റിൽ ശനിയാഴ്ചയാണ് സംഭവം.
Tags : Serial actor stabs maid death sex refused Suman Navachi Ashish Meshram