x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി​യി​ലെ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭം രാ​ജ്യാ​ന്ത​ര മാ​ധ്യ​മ​ങ്ങ​ളി​ലും

വെബ്ഡെസ്ക്
Published: July 22, 2026 02:22 AM IST | Updated: July 22, 2026 02:22 AM IST

ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭം.

ന്യൂ​​​യോ​​​ർ​​​ക്ക്: ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​ർ ചോ​​​​​ർ​​​​​ച്ച​​​​​യ്ക്കെ​​​​​തി​​​​​രേ ഡ​​​​​ൽ​​​​​ഹി ജ​​​​​ന്ത​​​​​ർ മ​​​​​ന്ത​​​​​റി​​​​​ലും പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റി​​​​​ലേ​​​​​ക്കും ന​​​​​ട​​​​​ന്ന വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളു​​​​​ടെ ‘ച​​​​​ലോ സ​​​​​ൻ​​​​​സ​​​​​ദ്’പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​വും അ​​​​​തി​​​​​നു​​​​​നേ​​​​​രേ​​​​​യു​​​​​ണ്ടാ​​​​​യ ശ​​​​​ക്ത​​​​​മാ​​​​​യ പോ​​​​​ലീ​​​​​സ് ന​​​​​ട​​​​​പ​​​​​ടി​​​​​യും രാ​​​​ജ്യാ​​​​ന്ത​​​​ര ശ്ര​​​​​ദ്ധ നേ​​​​​ടു​​​​​ന്നു.

പ്ര​​​​​മു​​​​​ഖ വി​​​​​ദേ​​​​​ശ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളാ​​​​​യ ന്യൂ​​​​​യോ​​​​​ർ​​​​​ക്ക് ടൈം​​​​​സ്, ബി​​​​​ബി​​​​​സി, ഫി​​​​​നാ​​​​​ൻ​​​​​ഷ്യ​​​​​ൽ ടൈം​​​​​സ്, അ​​​​​ൽ ജ​​​​​സീ​​​​​റ, ദ ​​​​​ഗാ​​​​​ർ​​​​​ഡി​​​​​യ​​​​​ൻ, ബ്ലൂം​​​​​ബെ​​​​​ർ​​​​​ഗ് തു​​​​​ട​​​​​ങ്ങി​​​​​യ മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ പ്രാ​​​​​ധാ​​​​​ന്യ​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണ് ഈ ​​​​​വാ​​​​​ർ​​​​​ത്ത റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്ത​​​​​ത്.

രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്ത് അ​​​​ര​​​​ങ്ങേ​​​​റി​​​​യ വ​​​​ൻ പ്ര​​​​തി​​​​ഷേ​​​​ധം പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ മൂ​​​​ന്നാം ഊ​​​​ഴ​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ജ​​​​ന​​​​കീ​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​ണെ​​​​ന്ന് പ്ര​​​​മു​​​​ഖ വി​​​​ദേ​​​​ശ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ നി​​​​രീ​​​​ക്ഷി​​​​ച്ചു.

പ​​​​തി​​​​നാ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് യു​​​​വാ​​​​ക്ക​​​​ൾ അ​​​​ണി​​​​നി​​​​ര​​​​ന്ന മാ​​​​ർ​​​​ച്ച് കേ​​​​വ​​​​ലം ഒ​​​​രു ത​​​​മാ​​​​ശ എ​​​​ന്ന​​​​തി​​​​ൽ​​​​നി​​​​ന്നു മാ​​​​റി സ​​​​ർ​​​​ക്കാ​​​​രി​​​​ന് ക​​​​ടു​​​​ത്ത ഭീ​​​​ഷ​​​​ണി​​​​യാ​​​​കു​​​​ന്ന വ​​​​ലി​​​​യൊ​​​​രു ബ​​​​ഹു​​​​ജ​​​​ന പ്ര​​​​ക്ഷോ​​​​ഭ​​​​മാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു​​​​വ​​​​ന്ന​​​​താ​​​​യി ബി​​​​ബി​​​​സി റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

ഡ​​​​​ൽ​​​​​ഹി തെ​​​​​രു​​​​​വു​​​​​ക​​​​​ളി​​​​​ൽ അ​​​​​ക്ര​​​​​മാ​​​​​സ​​​​​ക്ത​​​​​വും അ​​​​​രാ​​​​​ജ​​​​​ക​​​​​ത്വം നി​​​​​റ​​​​​ഞ്ഞ​​​​​തു​​​​​മാ​​​​​യ രം​​​​​ഗ​​​​​ങ്ങ​​​​​ൾ അ​​​​​ര​​​​​ങ്ങേ​​​​​റു​​​​​മ്പോ​​​​​ഴും കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ ശാ​​​​​ന്ത​​​​​മാ​​​​​ണെ​​​​​ന്നു കാ​​​​​ണി​​​​​ക്കാ​​​​​ൻ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി ശ്ര​​​​​മി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന് ന്യൂ​​​​​യോ​​​​​ർ​​​​​ക്ക് ടൈം​​​​​സ് നി​​​​​രീ​​​​​ക്ഷി​​​​​ച്ചു. ശ​​​​​ക്ത​​​​​നാ​​​​​യ നേ​​​​​താ​​​​​വ് എ​​​​​ന്ന അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ പ്ര​​​​​തി​​​​​ച്ഛാ​​​​​യ​​​​​യ്ക്ക് ഈ ​​​​​ബ​​​​​ഹു​​​​​ജ​​​​​ന പ്ര​​​​​തി​​​​​ഷേ​​​​​ധം വ​​​​​ലി​​​​​യ വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​യാ​​​​​ണെ​​​​​ന്നും പ​​​​​ത്രം എ​​​​​ഴു​​​​​തി.

പ​​​​രീ​​​​ക്ഷാ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച​​​​യ്ക്കു​​​​ പു​​​​റ​​​​മെ രാ​​​​ജ്യ​​​​ത്തെ തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ, സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മി​​​​ല്ലാ​​​​യ്മ എ​​​​ന്നി​​​​വ​​​​യ്‌​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള വി​​​​ശാ​​​​ല​​​​മാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​മാ​​​​യി സ​​​​മ​​​​രം മാ​​​​റി​​​​യെ​​​​ന്നും പ്ര​​​​ക്ഷോ​​​​ഭ​​​​ക​​​​ർ​​​​ക്കു​​​​ നേ​​​​രേ പോ​​​​ലീ​​​​സ് ക്രൂ​​​​ര​​​​മാ​​​​യ ബ​​​​ല​​​​പ്ര​​​​യോ​​​​ഗം ന​​​​ട​​​​ത്തി​​​​യെ​​​​ന്നും വാ​​​​ഷിം​​​​ഗ്‌​​​​ട​​​​ൺ പോ​​​​സ്റ്റും അ​​​​സോ​​​​സി​​​​യേ​​​​റ്റ​​​​ഡ് പ്ര​​​​സും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

സ​​​​​മീ​​​​​പ​​​​​കാ​​​​​ല​​​​​ത്തു ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ൽ ന​​​​​ട​​​​​ന്ന ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ങ്ങ​​​​​ളി​​​​​ൽ ഒ​​​​​ന്നാ​​​​​ണി​​​​​തെ​​​​​ന്നും ഇ​​​​​ത് കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നു വ​​​​​ലി​​​​​യ പ്ര​​​​​തി​​​​​സ​​​​​ന്ധി സൃ​​​​​ഷ്‌​​​​​ടി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്നും ല​​​​​ണ്ട​​​​​ൻ ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ ഫി​​​​​നാ​​​​​ൻ​​​​​ഷ്യ​​​​​ൽ ടൈം​​​​​സ് റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തു. വി​​​​​ല​​​​​ക്കു​​​​​ക​​​​​ളും പോ​​​​​ലീ​​​​​സ് ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളും മ​​​​​റി​​​​​ക​​​​​ട​​​​​ന്ന് പ​​​​​തി​​​​​നാ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു യു​​​​​വാ​​​​​ക്ക​​​​​ൾ തെ​​​​​രു​​​​​വി​​​​​ലി​​​​​റ​​​​​ങ്ങി​​​​​യ​​​​​തി​​​​​നെ "വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ലെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ സ​​​​​ർ​​​​​ക്കാ​​​​​ർ വി​​​​​വി​​​​​രു​​​​​ദ്ധ പ്ര​​​​​ക്ഷോ​​​​​ഭം' എ​​​​​ന്നാ​​​​​ണ് ബ്രി​​​​​ട്ട​​​​​നി​​​​​ലെ "ദ ​​​​​ഗാ​​​​​ർ​​​​​ഡി​​​​​യ​​​​​ൻ' വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ച്ച​​​​​ത്.

ജ​​​​​ന​​​​​രോ​​​​​ഷം ത​​​​​ണു​​​​​പ്പി​​​​​ക്കാ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​ർ വി​​​​​ഷ​​​​​മി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന് ന്യൂ​​​​​യോ​​​​​ർ​​​​​ക്ക് ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ ധ​​​​​ന​​​​​കാ​​​​​ര്യ മാ​​​​​ധ്യ​​​​​മ​​​​​മാ​​​​​യ ബ്ലൂം​​​​​ബെ​​​​​ർ​​​​​ഗ് നി​​​​​രീ​​​​​ക്ഷി​​​​​ച്ചു.​
സ​​​​​മാ​​​​​ധാ​​​​​ന​​​​​പ​​​​​ര​​​​​മാ​​​​​യി പ്ര​​​​​തി​​​​​ഷേ​​​​​ധി​​​​​ച്ച വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്കു​​​​​ നേ​​​​​രേ പോ​​​​​ലീ​​​​​സ് ന​​​​​ട​​​​​ത്തി​​​​​യ ക​​​​​ണ്ണീ​​​​​ർ​​​​​വാ​​​​​ത​​​​​ക പ്ര​​​​​യോ​​​​​ഗ​​​​​ത്തി​​​​​ലും ലാ​​​​​ത്തി​​​​​ച്ചാ​​​​​ർ​​​​​ജി​​​​​ലും ഇ​​​​​ന്‍റ​​​​​ർ​​​​​നെ​​​​​റ്റ് നി​​​​​രോ​​​​​ധ​​​​​ന​​​​​ത്തി​​​​​ലും ആം​​​​​ന​​​​​സ്റ്റി ഇ​​​​​ന്‍റ​​​​​ർ​​​​​നാ​​​​​ഷ​​​​​ണ​​​​​ൽ ആ​​​​​ശ​​​​​ങ്ക രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി.

Tags : StudentProtests Delhi InternationalMedia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up