x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സുമൻ കല്യാൺപുരിന് യാത്രാമൊഴി


Published: June 1, 2026 11:48 PM IST | Updated: June 1, 2026 11:48 PM IST

മും​​​​ബൈ: ശ്രൂ​​​​തി​​​​മ​​​​ധു​​​​ര​​​​മാ​​​​യ ഒ​​​​ട്ടേ​​​​റെ ഗാ​​​​ന​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ആ​​​​സ്വാ​​​​ദ​​​​ക​​​​മ​​​​ന​​​​സി​​​​ൽ ഇ​​​​ടം​​​​നേ​​​​ടി​​​​യ വി​​​​ഖ്യാ​​​​ത ഗാ​​​​യി​​​​ക സു​​​​മ​​​​ൻ ക​​​​ല്യാ​​​​ൺ​​​​പു​​​​രി​​​​നു യാ​​​​ത്രാ​​​​മൊ​​​​ഴി.

വാ​​​​ർ​​​​ധ​​​​ക്യ​​​​സ​​​​ഹ​​​​ജ​​​​മാ​​​​യ അ​​​​സു​​​​ഖ​​​​ങ്ങ​​​​ളെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​ത്രി മും​​​​ബൈ ലോ​​​​ഖ​​​​ണ്ഡ്‌​​​​വാ​​​​ല​​​​യി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ലാ​​​യി​​​രു​​​ന്നു 89 കാ​​​​രി​​​​യാ​​​​യ ഗാ​​​യി​​​ക​​​യു​​​ടെ അ​​​ന്ത്യം.

പൂ​​​​ർ​​​​ണ്ണ ഔ​​​​ദ്യോ​​​​ഗി​​​​ക ബ​​​​ഹു​​​​മ​​​​തി​​​​ക​​​​ളോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​സ്കാ​​​​രം. മ​​​​ക​​​​ൾ ചാ​​​​രു അ​​​​ന്ത്യ​​​​ക​​​​ർ​​​​മ​​​​ങ്ങ​​​​ൾ നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

സം​​​​ഗീ​​​​ത​​​​ലോ​​​​ക​​​​ത്തി​​​​ന് ന​​​​ല്‍കി​​​​യ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ള്‍ പ​​​​രി​​​​ഗ​​​​ണി​​​​ച്ച് 2023ല്‍ ​​​​രാ​​​​ജ്യം പ​​​​ദ്മ​​​​ഭൂ​​​​ഷ​​​​ണ്‍ ന​​​​ല്‍കി ഈ ​​​പ്ര​​​തി​​​ഭ​​​യെ ആ​​​ദ​​​രി​​​ച്ചി​​​രു​​​ന്നു.

ധാ​​​​ക്ക​​​​യി​​​​ല്‍ 1937 ജ​​​​നു​​​​വ​​​​രി 28നാ​​​യി​​​രു​​​ന്നു ജ​​​​ന​​​​നം. ച​​​​ല​​​​ച്ചി​​​​ത്ര സം​​​​ഗീ​​​​ത​​​​ത്തി​​​​നു​​​പു​​​റ​​​മേ ഭ​​​​ജ​​​​ന​​​​ക​​​​ള്‍, ഗ​​​​സ​​​​ലു​​​​ക​​​​ള്‍ എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ​​​യും ആ​​​സ്വാ​​​ദ​​​ക​​​മ​​​ന​​​സി​​​നെ സ​​​ന്തോ​​​ഷി​​​പ്പി​​​ച്ചി​​​രു​​​ന്നു. മി​​​ക​​​ച്ച ചി​​​ത്ര​​​കാ​​​രി​​​കൂ​​​ടി​​​യാ​​​യ സു​​​മ​​​ൻ മും​​​ബൈ സ​​​​ര്‍ ജെ.​​​​ജെ. സ്‌​​​​കൂ​​​​ള്‍ ഓ​​​​ഫ് ആ​​​​ര്‍ട്ടി​​​​ലും പ​​​ഠ​​​നം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Tags : Suman Kalyanpur farewell

Recent News

Corehub Up