പെണ്ണമ്മ നിര്യാതയായി
Friday, July 19, 2019 9:48 PM IST
ഷിക്കാഗോ: മാവേലിക്കര എരവങ്കര പരേതനായ ഐക്യരത്ത് എ.എം. ഉമ്മന്‍റെ ഭാര്യ പെണ്ണമ്മ (കാണ്ടമ്മ ഉമ്മൻ–99) മകൻ കുരുവിളയുടെ മുംബൈയിലെ വസതിയിൽ നിര്യാതയായി. സംസ്കാരം പിന്നീട്. പരേത ചെങ്ങന്നൂർ പുത്തൻകാവ് കുന്നുംപുറത്ത് കുടുംബാംഗമാണ്.

മറ്റുമക്കൾ: മോളി ജോർജ് – ജോർജ് ജോസഫ് (ഷിക്കാഗോ),എ.ഒ. ഉമ്മൻ – ഇന്ദിര (ഓസ്റ്റിൻ യുഎസ്എ), പരേതനായ എ.ഒ. അബ്രഹാം – ലിസി (മുംബൈ), എ. ഒ. മേരിക്കുട്ടി – പരേതനായ ജോൺ കോശി (കേരളം),എ. രാജു ഉമ്മൻ (ലാസ്‌വേഗസ്, യുഎസ്എ),എ. ജോസ് ഉമ്മൻ – മേഴ്സി (മിനസോട്ട)എ. ഒ. ഗ്രേസി – വർഗീസ് മാത്യൂസ് (മിനസോട്ട)എ. ഒ. കുരുവിള – മോനി (മുംബൈ), എ. ഒ. കോശി – സുമ (മിനസോട്ട).

വിവരങ്ങൾക്ക് : എ. ഒ. കോശി : 612 275 1808, എ. ഒ. കുരുവിള : 91 981 997 9969

റിപ്പോർട്ട്: പി.പി. ചെറിയാൻ