HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ടെക്സസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്
Tuesday, October 20, 2020 7:04 PM IST
ഓസ്റ്റിൻ: ടെക്സസിലെ വിവിധ ആശുപത്രികളിൽ ഒക്ടോബർ 19 വരെയുള്ള കണക്ക് അനുസരിച്ച് 4319 കോവിഡ് രോഗികളെ ചികിത്സക്കായി പ്രവേശിപ്പിച്ചുവെന്ന് ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് അധികൃതർ അറിയിച്ചു.
ഓഗസ്റ്റ് 28 നായിരുന്നു ഇതിനു മുമ്പ് ഏറ്റവും കൂടുതൽ രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത് (4422). ഓഗസ്റ്റ് 28നു ശേഷം ഹോസ്പിറ്റലൈസേഷൻ കുറഞ്ഞു വരുന്നതിനിടയിലാണ് ഇപ്പോൾ ഇത്രയും കോവിഡ് രോഗികളെ ഒരു ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതെന്ന് അധികൃതർ പറയുന്നു. സെപ്റ്റംബർ 20, ഒരു മാസം മുമ്പ് കോവിഡ് പോസിറ്റീവായിരുന്ന രോഗികളുടെ എണ്ണം 64,431 ആയിരുന്നുവെങ്കിൽ ഇപ്പോൾ രോഗികളുടെ എണ്ണം ഒരു മാസത്തിനുള്ളിൽ 82,930 ആയി വർധിച്ചത് ആശങ്കാജനകമാണ്.
ടെക്സസിൽ ഒക്ടോബർ 19 വരെ ആകെ കോവിഡ് പോസിറ്റീവ് കണ്ടെത്തിയവരുടെ എണ്ണം 8,28,527 ആയും മരിച്ചവരുടെ എണ്ണം 17,022 ആയും ഉയർന്നിട്ടുണ്ട്. അതേസമയം ഡാളസ് കൗണ്ടിയിൽ മാത്രം 90,000 കോവിഡ് കേസുകൾ കവിഞ്ഞു.ഹൂസ്റ്റണിലെ ഏറ്റവും വലിയ സ്കൂൾ ഡിസ്ട്രിക്റ്റുകൾ ഇന്നു മുതൽ തുറന്ന് പ്രവർത്തനമാരംഭിച്ചു. 1,90,000 കുട്ടികളാണ് സ്കൂളിൽ നേരിട്ട് പഠിക്കുവാൻ എത്തുന്നവർ. മാർച്ച് മുതൽ സ്കൂളുകൾ അടഞ്ഞു കിടക്കുകയാണ്. ഫേസ് മാസ്കുകൾ നിർബന്ധമാണെങ്കിലും അടുത്ത ദിവസങ്ങളിൽ എന്താണ് സംഭവിക്കുക എന്നു പ്രവചനാതീതമാണ്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഫൊക്കാന പ്രിവിലേജ് കാർഡ്: രജിസ്ട്രേഷൻ തുടങ്ങി
ന്യൂയോർക്ക്: ഫൊക്കാന പ്രിവിലേജ് കാർഡിനുള്ള രജിസ്ട്രേഷൻ തുടങ്ങി
ഐഡഹോയിൽ അഗ്നിശമനസേനാംഗങ്ങളെ വിളിച്ചുവരുത്തി വെടിവച്ചുകൊന്നു
ഐഡഹോ: യുഎസിലെ ഐഡഹോയിൽ വനമേഖലയ്ക്കു തീയിട്ടശേഷം അക്രമി രണ്
ഇല്ലിനോയി മലയാളി അസോസിയേഷൻ പിക്നിക്കും കുടുംബ സംഗമവും 20ന്
ഷിക്കാഗോ: ഷിക്കാഗോ മലയാളി സമൂഹത്തിൽ കഴിഞ്ഞ 34 വർഷങ്ങളായി കലാ,
മാത്യു തോമസ് വടക്കേക്കുറ്റ് ഡാളസിൽ അന്തരിച്ചു
ഡാളസ്: കോട്ടയം വടവാതൂർ വടക്കേക്കുറ്റ് മാത്യു തോമസ് (കുഞ്ഞുഞ്ഞച
ഷാജൻ അലക്സാണ്ടറിന്റെ പിതാവ് ടി.സി. അലക്സാണ്ടർ അന്തരിച്ചു
ജോർജിയ: ജോർജിയ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ട്രാടജിസ്റ്റും ജി
ഷിക്കാഗോ സെന്റ് മേരീസിൽ ഗീവർഗീസ് മാർ അപ്രേമിന് സ്വീകരണവും മുതിർന്നവരുടെ സംഗമവും
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാ
ഫിലാഡൽഫിയയിൽ വാഹനാപകടം; ചങ്ങനാശേരി സ്വദേശി മരിച്ചു
ഫിലാഡൽഫിയ: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചങ്ങനാശേരി സ്വദ
ജെഫ് ബെസോസും ലോറൻ സാഞ്ചസും വിവാഹിതരായി; ചെലവ് 430 കോടി രൂപ
വെനീസ്: വെനീസിൽ നടന്ന ആഡംബരപൂർണമായ ചടങ്ങിൽ ആമസോണ്‍ സ്ഥാപ
ജന്മാവകാശ പൗരത്വം: ട്രംപിന് അനുകൂലവിധി
വാഷിംഗ്ടൺ ഡിസി: യുഎസില്‍ ജന്മാവകാശ പൗരത്വത്തിനു നിബന്ധനകൾ ഏ
കലിഫോർണിയ ഗവർണർ സ്ഥാനത്തേക്ക് പാസ്റ്റർ ചെ ആൻ മത്സരിക്കും
കലിഫോർണിയ: ഹാർവെസ്റ്റ് റോക്ക് ചർച്ചിന്റെ സ്ഥാപകനും ഹാർവെസ്റ്റ
കാനഡയുമായി വ്യാപാര കരാര്‍ ചര്‍ച്ച അവസാനിപ്പിക്കും: ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: കാനഡയുമായി എല്ലാ വ്യാപാര കരാര്‍ ചര്‍ച്ചകളും
കെസിവൈഎൽ ഷിക്കാഗോ സ്റ്റോൺ ഗേറ്റ് പാർക്കിൽ പിക്കിൾബോൾ സംഘടിപ്പിച്ചു
ഷിക്കാഗോ: ക്നാനായ കാത്തലിക് യൂത്ത് ലീഗ് (കെസിവൈഎൽ) ഷിക്കാഗോയിൽ
സൗത്ത് കരോലിനയിൽ 20 പേർക്ക് ഇടിമിന്നലേറ്റു
സൗത്ത് കരോലിന: ബീച്ചിൽ നീന്തുന്നതിനിടെ ഇരുപത് പേർക്ക് ഇടിമിന്
ഫൊക്കാന ജോർജിയ റീജിയൺ പ്രവർത്തന ഉദ്ഘാടനം വർണാഭമായി
ന്യൂയോർക്ക്: ഫൊക്കാന ജോർജിയ (റീജിയൺ സെവൻ) റീജിയൺ പ്രവർത്തന ഉ
ഡാളസ് കേരള ലിറ്റററി സൊസൈറ്റി പിക്നിക് സംഘടിപ്പിച്ചു
ഗാർലൻഡ്: സാഹിത്യ സംഘടനയായ കേരള ലിറ്റററി സൊസൈറ്റിയുടെ അംഗങ്
വേൾഡ് മലയാളി കൗൺസിൽ പുതിയ ഗ്ലോബൽ ഭാരവാഹികളെ തെരെഞ്ഞെടുത്തു
ന്യൂജഴ്സി: വേൾഡ് മലയാളി കൗൺസിൽ എന്ന ആഗോള മലയാളി സംഘടനയുടെ 2
മിസിസിപ്പിയിൽ 79 വയസുകാരന്റെ വധശിക്ഷ നടപ്പാക്കി
മിസിസിപ്പി: മിസിസിപ്പിയിൽ കൊലപാതക കേസ് പ്രതിയായ റിച്ചഡ് ജോർദ
സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ സംയുക്ത തിരുനാള്‍ ഇന്ന് മുതല്‍
ന്യൂജഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോമലബാര്‍ കാത്തലിക് ഫൊ
ഫോമയിൽ പുതുതായി രണ്ട് മലയാളി സംഘടനകൾക്ക് കൂടി അംഗത്വം
ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ
48 മണിക്കൂർ, മരിച്ചത് മൂന്ന് തടവുകാർ; ഹാരിസ് കൗണ്ടി ജയിലിൽ ഈ വർഷം ഇതുവരെ കസ്റ്റഡിയിൽ മരിച്ചത് 10 പേർ
ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ) 48 മണിക്കൂറിനുള്ളിൽ ഹാരിസ് കൗണ്ടി ജയിലി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്തിന്റെ വിജയാഘോഷം സംഘടിപ്പിച്ച് ഫിലഡൽഫിയ ഐഒസി
ഫിലഡൽഫിയ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് ജയിച
ലോസ് ആഞ്ചലസിൽ അപകടത്തിൽപ്പെട്ടവരെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
ലോസ് ആഞ്ചലസ് : ലോസ് ആഞ്ചലസിൽ 405 ഫ്രീവേയിൽ വാഹനാപകടത്തിൽ പരുക്ക
സ്ത്രീയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി
സ്റ്റാർക്ക്(ഫ്ലോറിഡ): സെൻട്രൽ ഫ്ലോറിഡ ബാറിന് സമീപം ഒരു സ്ത്രീയെ
ടെക്സസ് കപ്പ് സോക്കർ ടൂർണമെന്റ്: ഓസ്റ്റിൻ സ്ട്രൈക്കേഴ്സ് വിജയികൾ, എഫ്സിസി റണ്ണേഴ്സ് അപ്പ്
ഡാളസ്: എഫ്സിസി ഡാളസ് മലയാളി സോക്കർ ക്ലബ് സംഘടിപ്പിച്ച പത്താമത്
രേഖകൾ ഇല്ലാത്ത വിദ്യാർഥികളെ തിരിച്ചറിയാൻ ടെക്സസ് പൊതു സർവകലാശാലകൾക്ക് നിർദ്ദേശം
ടെക്സസ്: ടെക്സസിലെ പൊതു കോളേജുകളോടും സർവകലാശാലകളോടും അവരുടെ
നാലുമാസം പ്രായമുള്ള കുഞ്ഞ് ഡ്രോയറിൽ ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ
ഹൂസ്റ്റൺ (ടെക്സസ്): യുഎസിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് ഡ്രോയറിൽ
ഗാർലൻഡിൽ ബഹുനില ഫുട്ബോൾ സമുച്ചയത്തിന് സിറ്റി കൗൺസിൽ അംഗീകാരം നൽകി
ഗാർലൻഡ്: ഗാർലൻഡിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില ഫ
ഫൊക്കാന ന്യൂയോർക്ക് മെട്രോ ചാരിറ്റി ക്രിക്കറ്റ് ബാഷ്: ന്യൂയോർക്ക് ഫീനിക്സ് ക്രിക്കറ്റ് ക്ലബിന് വിജയകിരീടം
ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജണിന്റെ നേത്യത്വത്തിൽ
ടിന്റി-20 ക്രിക്കറ്റ് ലീഗ്: ഡാളസ് ബാസ്റ്റേഴ്സ് ജേതാക്കൾ
ഡാളസ്: ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം സംഘടിപ്പിച്ച ടിന്റി-20
ഫൊക്കാനയുടെ സഹകരണത്തോടെ സൗജന്യ നീന്തൽ പരിശീലന പദ്ധതിക്ക് തുടക്കം
കോട്ടയം: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാ
ഹിന്ദു സംഗമം: പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു
ഫ്ലോറിഡ: 2027ൽ ഫ്ലോറിഡയിലെ ഒർലൻഡോയിൽ നടക്കുന്ന ഹിന്ദു സംഗമത്
ചെങ്ങന്നൂര്‍ അസോസിയേഷന് ഫിലഡല്‍ഫിയ പ്രവര്‍ത്തനോദ്ഘാടനം സംഘടിപ്പിച്ചു
ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയുടെ വിവിധ ഭാഗങ്ങളില്‍ അധിവസിക്കുന്
മെക്സിക്കോയിൽ ക്രൈസ്തവ ആഘോഷത്തിനിടെ വെടിവയ്പ്; 12 മരണം
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ക്രൈസ്തവ മതവിശ്വാസികളുടെ ഒരു ആ
ജോണ്‍ വര്‍ഗീസ് കാനഡയില്‍ അന്തരിച്ചു
ടൊറന്റോ: തിരുവല്ല ഇരട്ടപ്ലാമൂട്ടില്‍ പരേതരായ മത്തായി ജോണിന്
ഫിലഡല്‍ഫിയ ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന് പുതിയ ഭാരവാഹികൾ
ഫിലഡല്‍ഫിയ: ഗ്രേറ്റര്‍ ഫിലഡല്‍ഫിയയിലെ ഇന്ത്യൻ അമേരിക്കന്‍ കാ
ഓപ്പറേഷൻ ഡ്രാഗൺ ഐ: യുഎസിൽ കാണാതായ 60 കുട്ടികളെ രക്ഷപ്പെടുത്തി
ഫ്ലോറിഡ: മനുഷ്യക്കടത്തിൽ നിന്ന് അമേരിക്കൻ പോലീസ് രക്ഷപ്പെടുത്
മാർ അത്തനേഷ്യസ് കോളജ് മീറ്റ് ആൻഡ് ഗ്രീറ്റ് വെള്ളിയാഴ്ച
ന്യൂയോർക്ക്: കോതമംഗലം മാർ അത്തനേഷ്യസ് കോളജ് ഓഫ് ആർട്സ് ആൻഡ്
ഫെഡ്എക്സ് സ്ഥാപകൻ ഫ്രെഡറിക് ഡബ്ല്യു. സ്മിത്ത് അന്തരിച്ചു
മിസിസിപ്പി: പ്രമുഖ കൊറിയർ കമ്പനിയായ ഫെഡ്എക്സിന്റെ സ്ഥാപകൻ ഫ്ര
മന്ത്ര കൺവൻഷന് നോർത്ത് കാരോലിനയിൽ അരങ്ങുണരുന്നു
നോർത്ത് കരോലിന: ഷാർലറ്റിൽ ജൂലൈ മൂന്ന് മുതൽ ആറ് വരെ മന്ത്രയുടെ
"എന്റെ എഴുത്തുവഴികൾ' പരമ്പര സംഘടിപ്പിച്ച് ലാന
ന്യൂയോർക്ക്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക എഴുത്ത് അ
ബ്രോങ്ക്സ് സെന്റ് തോമസ് സീറോമലബാർ ഫൊറോന ദേവാലയത്തിൽ ഇടവക തിരുനാൾ ബുധനാഴ്ച മുതൽ
ന്യൂയോർക്ക് : ഭാരത സഭയുടെ അപ്പസ്തോലനും, ബ്രോങ്ക്സ് ഇടവകയുടെ മ
സാമ്പത്തിക തട്ടിപ്പ്: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിക്ക് 63 മാസത്തെ തടവ് ശിക്ഷ
ഓസ്റ്റിൻ: സാമ്പത്തിക തട്ടിപ്പ് കേസിൽ അമേരിക്കയിൽ ഇന്ത്യൻ വിദ്യാ
മെസ്ക്വിറ്റ് വെടിവയ്പ്പ്: പോലീസ് പിന്തുടരുന്നതിനിടെ പ്രതി സ്വയം വെടിവച്ചു ജീവനൊടുക്കി
ടെക്സസ്: ടെക്സസിലെ മെസ്ക്വിറ്റിൽ വെടിവയ്പ്പ് നടത്തിയ ആൾ ജീവനൊട
മിഷിഗനിലെ പള്ളിയിൽ വെടിവയ്പ്പ്; സുരക്ഷാ ഉദ്യോഗസ്ഥൻ അക്രമിയെ കൊലപ്പെടുത്തി
മിഷിഗൺ: മിഷിഗനിലെ വെയ്നിലുള്ള ക്രോസ്പോയിന്റ് പള്ളിയിൽ വെടിവയ്
ന്യൂയോർക്കിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിക്ക് നഗ്നചിത്രങ്ങൾ അയച്ച സ്കൂൾ ജീവനക്കാരി അറസ്റ്റിൽ
ന്യൂയോർക്ക്: 14 വയസുകാരനായ വിദ്യാർഥിക്ക് നഗ്ന ചിത്രങ്ങൾ അയച്
ഐസ് തടങ്കലിൽ കഴിഞ്ഞ മഹ്മൂദ് ഖലീൽ മൂന്ന് മാസത്തിനു ശേഷം ജയിൽ മോചിതനായി
വാഷിംഗ്ടൺ ഡിസി: മൂന്ന് മാസത്തിലേറെയായി ഫെഡറൽ ഇമിഗ്രേഷന്റെ തട
അന്താരാഷ്ട്ര യോഗ ദിനം: ലിങ്കൺ മെമ്മോറിയലിൽ ഇന്ത്യൻ എംബസി യോഗ സംഘടിപ്പിച്ചു
വാഷിംഗ്ടൺ ഡിസി: പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ വർണ
ടെക്സസിൽ നായ്ക്കളുടെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം
ടാരന്റ് കൗണ്ടി(ടെക്സസ്: ടെക്സസിലെ ടാരന്റ് കൗണ്ടിയിൽ മൂന്ന് നായ്
ഗാർലൻഡ് സിറ്റി മേയറായി ഡിലൻ ഹെഡ്രിക് സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു
ഡാളസ്: ഗാർലൻഡ് സിറ്റി മേയറായി ഡിലൻ ഹെഡറിക്ക് സ്ഥാനമേറ്റു. താൻ
ടികെഎഫ് ഓണാഘോഷ പരിപാടികൾക്ക് ഉജ്വല തുടക്കം
ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് ഏരിയയിലെ മലയാളികളുടെ മഹോത്സവമായ ട
Latest News
ബിയർ ഗ്ലാസുമായി വാദത്തിനെത്തി അഭിഭാഷകൻ, ഫോണിൽ സംസാരം: കേസ്
എയർഇന്ത്യ വിമാനം തലനാരിഴയ്ക്ക് രക്ഷപെട്ടു; അന്വേഷണം പ്രഖ്യാപിച്ചു
മേഘാലയയിൽ പിതാവിന്റെ മുന്നിൽവച്ച് മകളെ കഴുത്തറത്ത് കൊന്നു
കൂത്തുപറമ്പ് വെടിവയ്പ്പ് നടത്തിയ യുഡിഎഫ് ഇപ്പോൾ രക്തസാക്ഷികളുടെ വക്താക്കളായി ചമയുന്നു: എം.വി. ഗോവിന്ദൻ
ആലപ്പുഴയിൽ എടിഎം തകർത്ത് മോഷണശ്രമം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top