ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ സെന്റ് തോമസ് സിഎസ്ഐ ചർച്ച് 2025 ലെ വാർഷിക കൺവൻഷൻ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ നടത്തുന്നു.
""Restore Us, O God...'' (Psalm 80:3) എന്നതാണ് ഈ വർഷത്തെ കൺവൻഷന്റെ തീം. ഡാളസ് സിഎസ്ഐ സഭാ വികാരി റവ. രാജീവ് സുഗു മുഖ്യ പ്രഭാഷകനായിരിക്കും.
തീയതികളും സമയങ്ങളും:
വെള്ളിയാഴ്ച രാത്രി ആറ് മുതൽ എട്ട് വരെ
ശനിയാഴ്ച രാത്രി ആറ് മുതൽ എട്ട് വരെ
ഞായറാഴ്ച രാവിലെ 10.30 മുതൽ 12.30 വരെ (സൺഡേ സർവീസിനോടൊപ്പം സമാപനം)
കൂടുതൽ വിവരങ്ങൾക്ക്: വികാരി റവ. ദീബു ഏബി ജോൺ - 346 577 0685, സെക്രട്ടറി: റോബിൻ തോമസ് - 845 499 9374.
Tags : V