x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​ന്ന​മ്മ ജോ​ൺ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

വെബ്ഡെസ്ക്
Published: August 28, 2026 10:09 AM IST | Updated: August 28, 2026 10:12 AM IST

ചി​ന്ന​മ്മ ജോ​ൺ

ഡാ​ള​സ്: വെ​ട്ടി​യാ​ർ പാ​ലൊ​ലി​ൽ കു​ടും​ബാം​ഗ​വും പ​രേ​ത​നാ​യ ജോ​ൺ മാ​ത്യു​വി​ന്‍റെ ഭാ​ര്യ​യു​മാ​യ ചി​ന്ന​മ്മ ജോ​ൺ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. ഷാ​രോ​ൺ ഫെ​ല്ലോ​ഷി​പ്പ് മു​ൻ പാ​സ്റ്റ​ർ പി.​ജി. ഡാ​നി​യേ​ലി​ന്‍റെ സ​ഹോ​ദ​രി​യാ​ണ്.

മ​ക്ക​ൾ: ജോ​ളി വി​ല്യം, ജേ​ക്ക​ബ് ജോ​ൺ, ജോ​സ​ഫ് ജോ​ൺ (എ​ല്ലാ​വ​രും ഡാ​ള​സ്). മ​രു​മ​ക്ക​ൾ: വി​ല്യം ജോ​ർ​ജ്, ബേ​ബി ജോ​ൺ, സു​നി ജോ​സ​ഫ്.

സം​സ്കാ​ര ച​ട​ങ്ങു​ക​ൾ പി​ന്നീ​ട് ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: വി​ല്യം ജോ​ർ​ജ് 469 441 0726.

Tags : ChinnammaJohn Dallas Obit

Recent News

Corehub Up