x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ഷ​ൻ ലീ​ഗ് ഭാ​ര​വാ​ഹി​ക​ൾ​ക്കാ​യി രൂ​പ​താ​ത​ല വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു


Published: December 6, 2025 10:59 AM IST | Updated: December 6, 2025 10:59 AM IST

ഷി​ക്കാ​ഗോ: ഇ​ട​വ​ക ത​ല​ത്തി​ൽ പു​തു​യ​താ​യി സ്ഥാ​ന​മേ​റ്റ ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ഭാ​ര​വാ​ഹി​ക​ൾ​ക്കാ​യി രൂ​പ​താ​ത​ല​ത്തി​ൽ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

മി​ഷ​ൻ ലീ​ഗ് രൂ​പ​താ പ്ര​സി​ഡ​ന്‍റ് സി​ജോ​യ് സി​റി​യ​ക് പ​റ​പ്പ​ള്ളി​ൽ, രൂ​പ​താ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ആ​ഗ്ന​സ് മ​രി​യ എം​എ​സ്എം​ഐ, ആ​രോ​ൺ സി​ബി, ഏ​വ റെ​ജി, ലി​ലി​യ​ൻ സം​ഗീ​ത് എ​ന്നി​വ​ർ വി​വി​ധ ക്ലാ​സു​ക​ൾ ന​യി​ച്ചു.

മി​ഷ​ൻ ലീ​ഗ് രൂ​പ​താ ഡ​യ​റ​ക്‌​ട​ർ ഫാ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി​സ​ൻ തോ​മ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ആ​ൻ ടോ​മി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷി​ക്കാ​ഗോ രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി ഇ​രു​ന്നൂ​റ്റ​മ്പ​തി​ല​ധി​കം കു​ട്ടി​ക​ൾ ഓ​ൺ​ലൈ​നി​ലൂ​ടെ ന​ട​ത്തി​യ ഈ ​ട്രെ​യി​നിം​ഗി​ൽ പ​ങ്കു​ചേ​ർ​ന്നു.

Tags : cml webinar usa

Recent News

Corehub Up