x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ളസ് സെ​ന്റ് പോ​ൾ​സ് മാ​ർ​ത്തോ​മ ച​ർ​ച്ച് പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു​

എബി മക്കപ്പുഴ
Published: September 23, 2026 06:47 AM IST | Updated: September 23, 2026 06:47 AM IST

പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു​

ഡാ​ള​സ്: സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ ച​ർ​ച്ചി​ന്‍റെ 2026 പി​ക്നി​ക് പ്രോ​ഗ്രാം ഉ​ല്ലാ​സ​ത്തി​ന്‍റെ​യും വി​നോ​ദ​ത്തി​ന്‍റെ​യും അ​തി​ലു​പ​രി ആ​ലി​മീ​ക ഉ​ണ​ർ​വി​ന്‍റേ​യും അ​വ​സ​ര​മാ​യി മാ​റി.

​പൊ​ള്ളു​ന്ന ചൂ​ടി​ൽ 200 പ​രം ആ​ൾ​ക്കാ​ർ വ​ള​രെ ആ​വേ​ശ​ത്തോ​ടു​കൂ​ടി​യാ​ണ് പി​ക്നി​ക്കി​ൽ എ​ത്തി​യ​ത്. ​ഇ​ട​വ​ക വി​കാ​രി റെ​ജി​ൻ രാ​ജു, സെ​ക്ര​ട്ട​റി സോ​ജി സ്ക​റി​യ, ഫി​ൽ മാ​ത്യു, രാ​ജു ചാ​ക്കൊ, റി​പ്സ​ൺ തു​ട​ങ്ങി​യ ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ൾ പി​ക്നി​ക് ഒ​രു​ക്ക​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ചു. ഉ​ഷ്ണ​ധി​ക്യ​ത്തെ അ​തി ജീ​വി​ക്കു​വാ​ൻ വേ​ണ്ട ക്ര​മീ​ക​ര​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു.

​കുട്ടി​ക​ൾ​ക്കു​വേ​ണ്ട​യും യു​വ​ജ​നങ്ങ​ൾ​ക്കു​വേ​ണ്ടി​യും മു​തി​ർ​ന്ന​വ​ർ​ക്കു​വേ​ണ്ടി​യു​മു​ള്ള വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്തി. ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷം പു​രു​ഷ​ൻ​മാ​രു​ടെ​യും സ്ത്രീ​ക​ളു​ടെ​യൂം വ​ടം​വ​ലി മ​ത്സ​രം ഒ​രു​ക്കി​യി​രു​ന്നു രാ​വി​ലെ മു​ത​ൽ വ​ള​രെ രു​ചി​പ്ര​ദ​മാ​യ ഭ​ക്ഷ​ണ പാ​നീ​യ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രു​ന്നു.​ രാ​വി​ലെ 8 മ​ണി​ക്ക് റ​വ. രേ​ജി​ന് രാ​ജു​വി​ന്റെ പ്രാ​രം​ഭ പ്രാ​ത്ഥ​ന​യോ​ടു കൂ​ടി തു​ട​ങ്ങി​യ പി​ക്നി​ക് പ്രോ​ഗ്രാം 3 മ​ണി​യോ​ടു​കൂ​ടി അ​വ​സാ​നി​ച്ചു.

K-Rail Survey K-Rail Survey K-Rail Survey

Tags : Deepika DeepikaNewspaper BreakingNews t. Paul's Mar Thoma Church picnic

Recent News

Corehub Up