x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ള​സി​ൽ നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

പി.​പി. ചെ​റി​യാ​ൻ
Published: October 10, 2026 12:01 PM IST | Updated: October 10, 2026 12:05 PM IST

പ്രതീകാത്മക ചിത്രം

ഡാ​ള​സ്: ഡാ​ള​സി​ൽ നാ​ല് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് ഡാ​ള​സ് പൊ​ലി​സ് അ​റി​യി​ച്ചു.

പു​ല​ർ​ച്ചെ മൂ​ന്നോ​ടെ ഈ​സ്റ്റ് ഇ​ല്ലി​നോ​യി അ​വ​ന്യൂ​വി​ലെ 3200 ബ്ലോ​ക്കി​ൽ നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം ന​ട​ന്നു​വെ​ന്ന സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്ന് അധികൃതർ സ്ഥ​ല​ത്തെ​ത്തു​ക​യാ​യി​രു​ന്നു.

ആക്രമണത്തിൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​യാ​ളെ ഡാ​ള​സ് ഫ​യ​ർ ആൻഡ്​ റെ​സ്ക്യൂ സം​ഘ​മാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. നി​ല​വി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് പൊ​ലി​സ് അറിയിച്ചു.

അതേസമയം, നാ​യ്ക്ക​ളു​ടെ ഇ​നം ഏ​താ​ണെ​ന്നോ, അ​വ​യു​ടെ ഉ​ട​മ ആ​രാ​ണെ​ന്നോ ഉ​ള്ള വി​വ​ര​ങ്ങ​ൾ ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നും കേ​സി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : DogAttack Dallas OneInjured

Recent News

Corehub Up