x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷു​വൈ​ഖ് തു​റ​മു​ഖ​ത്തി​ന് ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ കേ​ടു​പാ​ടു​ക​ൾ

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: March 28, 2026 10:13 AM IST | Updated: March 28, 2026 10:13 AM IST

കു​വൈ​റ്റ് സി​റ്റി: ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ കു​വൈ​റ്റി​ലെ പ്ര​ധാ​ന തു​റ​മു​ഖ​മാ​യ ഷു​വൈ​ഖ് തു​റ​മു​ഖ​ത്തി​ന് കേ​ടു​പാ​ടു​ക​ൾ സംഭവിച്ചു.

ആ​ള​പാ​യ​മൊ​ന്നു​മി​ല്ല അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു.

Tags : Drone Kuwait Shuwaikh Port

Recent News

Corehub Up