x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​സി മാ​ത്യു ഒ​ക്‌​ല​ഹോ​മ​യി​ൽ അ​ന്ത​രി​ച്ചു


Published: March 20, 2026 12:57 PM IST | Updated: March 20, 2026 12:57 PM IST

ഒ​ക്‌​ല​ഹോ​മ: കോ​ട്ട​യം മീ​ന​ടം ഇ​ട​ശേ​രി​ൽ ജോ​സി മാ​ത്യു (57) ഒ​ക്‌​ല​ഹോ​മ​യി​ൽ അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: മാ​ത്യു ജെ​യിം​സ്. മ​ക്ക​ൾ: ജാ​നി​സ് മാ​ത്യു, ജെ​യ്സ് മാ​ത്യു.

വെ​ള്ളി​യാ​ഴ്ച വെെ​കു​ന്നേ​രം നാ​ല് മു​ത​ൽ എ‌​ട്ട് വ​രെ ബു​ക്കാ​ന​ൻ സം​സ്കാ​ര കേ​ന്ദ്ര​ത്തി​ൽ പൊ​തു​ദ​ർ​ശ​നം ഉ​ണ്ടാ​യി​രി​ക്കും.

സം​സ്കാ​ര ശു​ശ്രൂ​ഷ ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ 12 വ​രെ പ്രൈ​സ് ടാ​ബ​ർ​ണാ​ക്കി​ൾ ച​ർ​ച്ചി​ൽ.

Tags : Jossy Mathew Oklahoma Obit News USA

Recent News

Corehub Up